കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളിലും തീരുമാനം; മഹാരാഷ്ട്ര, ജാർഖണ്ഡ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്
ന്യൂഡൽഹി∙ മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്നരയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താസമ്മേളനം വിളിച്ചു. കേരളത്തിലെ വയനാട് ലോക്സഭ, പാലക്കാട്, ചേലക്കര നിയമസഭാ...