ശിവസേന 45 പേരുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി
കോപ്രി-പഞ്ച്പഖാഡിയിൽ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ മത്സരിക്കും മുംബൈ: ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ പട്ടിക പുറത്തിറക്കി.45 സ്ഥാനാർത്ഥികളുടെ പട്ടികയിൽ 41...