Election

തീവ്രവാദികളുടെ യജമാനന്മാർ അത് മനസ്സിലാക്കുന്നു’ ; ഇന്ത്യയെ ദ്രോഹിക്കുന്നത് ഫലം നൽകില്ല

അഹമ്മദാബാദ്∙ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ഏക സിവിൽ കോഡ് എന്നതിലേക്ക് രാജ്യം നീങ്ങുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏക സിവിൽ കോഡ് രാജ്യത്ത് മുൻ വിധിയോടെയുള്ള...

സ്വതന്ത്രനായി സിഐടിയു-സിപിഎം പ്രവർത്തകൻ ; ചേലക്കരയിൽ ഇടതിന് രണ്ട് സ്ഥാനാർഥികളോ

പാലക്കാട്: ചേലക്കര ഉപതിരഞ്ഞെടുപ്പിന്റെ മത്സര ചിത്രം വ്യക്തമായപ്പോള്‍ സിഐടിയു പ്രവര്‍ത്തകനും സ്ഥാനാര്‍ഥി പട്ടികയില്‍. സിപിഎമ്മിലും സിഐടിയുവിലും സജീവമായി പ്രവര്‍ത്തിക്കുന്ന ഹരിദാസന്‍ ആണ് സ്വതന്ത്രനായി മത്സരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി...

അജിത് പവാറിനെതിരെ പ്രമുഖ ‘ബിഗ് ബോസ് ‘താരം!

മുംബൈ :മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ,ഉപമുഖ്യമന്ത്രിയും NCP നേതാവുമായ അജിത് പവാറിനെതിരെ പ്രമുഖ 'ബിഗ് ബോസ് 'താരം അഭിജിത്ത് ബിച്ചുകാലെ ബാരാമതി അസംബ്ലി മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി...

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് / കോൺഗ്രസ്സുമായി ലീഗ് നേതാക്കൾ ചർച്ച നടത്തി

  മുംബൈ: ആസന്നമായ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളുമായി മഹാരാഷ്ട്ര മുസ്ലിംലീഗ് നേതാക്കൾ ചർച്ച നടത്തി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പൊളിറ്റിക്കൽ കമ്മിറ്റി...

മഹാരാഷ്ട്രാ തെരഞ്ഞെടുപ്പ് : കല്യാൺ റൂറൽ മേഖലയിൽ പോരാട്ടം ശക്തമാകും

മുരളീദാസ് പെരളശ്ശേരി മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ താനേ ജില്ലയിലെ കല്യാൺ റൂറൽ അസംബ്ലി മണ്ഡലത്തിൽ ഇത്തവണ കടുത്ത മത്സരമാകും കാഴ്ചവെക്കാൻ പോകുന്നത്. .ശക്‌തമായ ത്രികോണമത്സരം ഇവിടെ...

എംഎൽഎ, ശ്രീനിവാസ് വംഗ തിരിച്ചെത്തി / ഉദ്ദവിനെ പിരിഞ്ഞതിൽ പൊട്ടിക്കരച്ചിൽ !

  മുംബൈ:മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അസംബ്ലി ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് അപ്രത്യക്ഷനായ പാൽഘറിൽ നിന്നുള്ള ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന എംഎൽഎ ശ്രീനിവാസ് വംഗ 36...

ഇനി അനുനയ വഴി; തോറ്റിട്ടും പിന്മാറാതെ പൂജ ഖേദ്കറുടെ അച്ഛൻ:സ്വതന്ത്രരും വിമതരും തലവേദന

മുംബൈ∙ സീറ്റ് വിഭജനം സംബന്ധിച്ച് അവസാന നിമിഷംവരെ നീണ്ട തർക്കങ്ങൾക്കൊടുവിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായി. മഹാ വികാസ് അഘാഡിക്കും (ഇന്ത്യാമുന്നണി), മഹായുതിക്കും (എൻഡിഎ)...

മഹാരാഷ്ട്രാ തെരഞ്ഞെടുപ്പ്: ഡോംബിവ്‌ലിയെ പ്രകമ്പനം കൊള്ളിച്ച ഘോഷയാത്രയോടെ രവീന്ദ്രചവാൻ്റെ പത്രിക സമർപ്പണം

മുംബൈ: മലയാളികളടക്കം ആയിരകണക്കിന് പ്രവർത്തകർ പങ്കെടുത്ത വാദ്യ- ദൃശ്യപൊലിമയിൽ നടന്ന വമ്പൻ ഘോഷയാത്രയിൽ, ഡോംബിവ്‌ലിയിലെ 'മഹായുതി' സ്ഥാനാർത്ഥിയായി ബിജെപി നേതാവും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ രവീന്ദ്രചവാൻ...

കരട് പ്രസിദ്ധീകരിച്ചു ; നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക പുതുക്കാം

തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ 2025ന്റെ ഭാഗമായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2025 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള...

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് : സിപിഐ (എം ) സ്ഥാനാർത്ഥി വിനോദ് നിക്കോളെ പത്രിക സമർപ്പിച്ചു

  മുംബൈ: എംവിഎ സഖ്യത്തിൽ ദഹാനു സീറ്റിൽ മത്സരിക്കുന്ന സിപിഐ (എം )എംഎൽഎയും സ്ഥാനാർത്ഥിയുമായ വിനോദ് നിക്കോളെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. സാഗർ നാകയിൽ നിന്ന് .എംവിഎ മുന്നണിയിലെ...