ക്ലാസ്‌മുറിയിൽ ചാണകം പൂശി പ്രിന്‍സിപ്പാള്‍; ചൂട് കുറയ്ക്കാനെന്ന് വിശദീകരണം
ന്യൂഡൽഹി: ക്ലാസ്‌മുറിയുടെ ചുവരില്‍ ചാണകം പൂശി കോളജ് പ്രിന്‍സിപ്പാള്‍. ഡൽഹി സർവകലാശാലയിലെ ലക്ഷ്‌മിഭായ് കോളജിലെ ക്ലാസ്‌മുറിയുടെ ചുവരാണ് പ്രിന്‍സിപ്പാള്‍ ചാണകം കൊണ്ട് മെഴുകിയത്. പ്രൊഫസർ പ്രത്യുഷ് വത്സലയാണ്...