പ്ലസ് വൺ തത്സമയപ്രവേശനം നടത്തും;ഇന്ന് വൈകുന്നേരം നാലുമണിവരെ
ഹരിപ്പാട്: പ്ലസ് വൺ പ്രവേശനത്തിന്റെ അവസാനഘട്ടമായി വെള്ളിയാഴ്ച തത്സമയപ്രവേശനം നടത്തും. വ്യാഴാഴ്ച വൈകുന്നേരം നാലുവരെ അപേക്ഷിക്കാം. അലോട്മെന്റ് ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും അവസരമുണ്ട്. ഒഴിവുള്ള സീറ്റിന്റെ...