ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ച ആദ്യ സര്‍വകലാശാല: ബിരുദ ഓണേഴ്സ് പ്രോഗ്രാമുകള്‍;എം.ജി സര്‍വകലാശാലയില്‍ പ്രവേശന നടപടികള്‍ക്ക് തുടക്കം
കോട്ടയം: അടുത്ത അക്കാദമിക് വര്‍ഷം സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്ന ബിരുദ ഓണേഴ്സ് പ്രോഗ്രാമുകളുടെ തയ്യാറെടുപ്പുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ച് മഹാത്മാ ഗാന്ധി സര്‍വകലാശാലാ പ്രവേശന നടപടികള്‍ക്ക് തുടക്കം...