ദക്ഷിണധ്രുവത്തിലും ആഴക്കടലിലും മാത്രം കാണുന്ന പക്ഷികൾ ചിലത് ഇന്ത്യന്‍ സമുദ്രതീരത്ത്
ദക്ഷിണധ്രുവത്തിലും ആഴക്കടലിലും മാത്രം കാണുന്ന പക്ഷികളില്‍ ചിലത് ഇന്ത്യന്‍ സമുദ്രതീരത്ത് എത്തുന്നതായി നിരീക്ഷണം. കാലങ്ങളായി പക്ഷിനിരീക്ഷണം നടത്തുന്ന സംഘമാണ് അതിഥികളായി എത്തിയ ഈ പക്ഷികളുടെ സാന്നിധ്യം റിപ്പോര്‍ട്ട്...