കാലിക്കറ്റ് സർവകലാശാലാ സ്കൂള്‍ ഓഫ് ഡ്രാമയിലെ ഇന്റഗ്രേറ്റഡ് എംടിഎ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു
ഈ അധ്യയന വര്‍ഷത്തെ കാലിക്കറ്റ് സർവകലാശാലാ സ്കൂള്‍ ഓഫ് ഡ്രാമയിലെ ഇന്റഗ്രേറ്റഡ് എംടിഎ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ബിരുദവും ബിരുദാനന്തര ബിരുദവും സംയോജിതമായി നൽകുന്ന ഇൻ്റഗ്രേറ്റഡ് പ്രോഗ്രാമാണ്...