മലയാളം മിഷൻ പഠനോത്സവം നവംബർ 17 ന് ആരംഭിക്കും
പഠനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പഠിതാക്കള്‍ക്ക് ഹൃദ്യമായ വിനോദോപാധികളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പഠനോത്സവങ്ങളാണ് മലയാളം മിഷന് നടത്തുന്ന പൊതുപരീക്ഷകള്‍. കുഞ്ഞുങ്ങളുടെ താല്പര്യങ്ങളെ കണക്കിലെടുത്തുകൊണ്ട് പാട്ടുകളിലൂടെയും കളികളിലൂടെയും ഉള്ള അഭ്യാസമുറകളും പരീക്ഷയുടെ മാനസിക സമ്മര്‍ദ്ദത്തില്‍...