Education

ജാസി ഗിഫ്റ്റിനുണ്ടായത് ദുരനുഭവം: മന്ത്രി ബിന്ദു

തിരുവനന്തപുരം: കലാകാരന്മാരെയും സാംസ്‌കാരിക നായകരെയും മറ്റും ക്ഷണിച്ചുവരുത്തി അപമാനിക്കുന്നത് ഒരു കലാലയത്തിനും ഭൂഷണമല്ലെന്ന് മന്ത്രി ആര്‍ ബിന്ദു. മലയാള ഗാനശാഖയില്‍ നൂതനമായ ഒരു ധാരയ്ക്ക് രൂപം കൊടുത്ത...

സ്‌കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക്‌ 16.31 കോടി അനുവദിച്ചു

തിരുവനന്തപുരം: സ്‌കൂൾ ഉച്ച ഭക്ഷണ പാചക തൊഴിലാളികൾക്ക്‌ വേതന വിതരണത്തിനായി 16.31 കോടി രൂപ അനുവദിച്ചു. 13,560 തൊഴിലാളികളുടെ ഫെബ്രുവരിയിലെ വേതനം നൽകുന്നതിനായാണ്‌ തുക അനുവദിച്ചതെന്ന്‌ ധനമന്ത്രി കെ.എൻ....

കേരള സർവകലാശാല കലോത്സവം: അഴിമതി ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എസ്.എഫ്.ഐ പരാതി നൽകി

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിലെ അഴിമതി ആരോപണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐയുടെ പരാതി. എഡിജിപിക്കാണ് പ്രോഗ്രാം കമ്മിറ്റി കൺവീനറും എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റുമായ നന്ദന്‍ പരാതി...

മാർച്ച് 12 മുതൽ പാഠപുസ്തക വിതരണം ആരംഭിക്കും : മന്ത്രി.വി.ശിവൻകുട്ടി

സംസ്ഥാനത്ത് അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി. മാർച്ച് 12 മുതൽ പാഠപുസ്തക വിതരണം ആരംഭിക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ആകെ...

എംജി സർവ്വകലാശാല കലോത്സവം: 14 വർഷത്തിനു ശേഷം കീരിടം ചൂടി മഹാരാജാസ്

  കോട്ടയം: എംജി സർവ്വകലാശാല കലോത്സവത്തിൽ ഓവറോൾ ചാംപ്യഷിപ്പ് നേടി എറണാകുളം മഹാരാജാസ് കോളെജ്. 129 പോയിന്‍റുമായാണ് മഹാരാജാസ് കീരിടം ചൂടിയത്. സെന്‍റ് തെരേസാസ് കോളെജ് രണ്ടാം...

ഫോണുമായി പരീക്ഷ ഹാളിൽ; 41 പ്ലസ്ടു വിദ്യാര്‍ത്ഥികളെ അയോഗ്യരാക്കി

പശ്ചിമ ബംഗാൾ: 12-ാം ക്ലാസ് പൊതുപരീക്ഷാഹാളിലേക്ക് മൊബൈലുമായി എത്തിയ 41 വിദ്യാര്‍ത്ഥികളെ അയോഗ്യരാക്കിയതായി റിപ്പോര്‍ട്ട്.പശ്ചിമ ബംഗാളിൽ ആണ് സംഭവം.പശ്ചിമ ബംഗാള്‍ ഹയര്‍ സെക്കൻഡറി കൗണ്‍സില്‍ അധ്യക്ഷന്‍ ചിരണ്‍ജിപ്...

എസ്എസ്എൽസി പരീക്ഷ നാളെ മുതൽ

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ നാളെ ആരംഭിക്കും. മാർച്ച് 4ന് തുടങ്ങുന്ന പരീക്ഷ 25 നാണ് അവസാനിക്കുക. രാവിലെയാണ് എസ്എസ്എൽസി പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി,...

ഹയർ സെക്കന്റഡറി, VHSE പരീക്ഷകൾക്ക് ഇന്ന് തുടക്കം,SSLC പരീക്ഷ തിങ്കളാഴ്ച്ച മുതൽ

തിരുവനന്തപുരം: ഒരു വർഷത്തെ പഠനത്തിന് വിധികാത്ത് വിദ്യാർഥികൾ ഇനി എക്സാം ഹാളിലേക്ക്.സംസ്ഥാനത്ത് ഹയർ സെക്കന്റഡറി, വൊക്കേഷണൽ ഹയർ സെക്കന്റഡറി പരീക്ഷ ഇന്ന് മുതൽ. SSLC പരീക്ഷ തിങ്കളാഴ്ച്ച...

പരീക്ഷകളുടെ ഉത്സവകാലത്തിനു തുടക്കം

  തിരുവനന്തപുരം: സംസ്ഥാനത്ത് വൊക്കേഷണൽ ഹയർ സെക്കൻഡറി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് തുടങ്ങും. ഗൾഫിലും ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഹയർസെക്കൻഡറിയിൽ 2017...

ഒരേ നയം ലോകാവസാനം വരെ തുടരണമെന്നില്ല, നയംമാറ്റം വേണമെന്ന് ശിവൻകുട്ടി

തിരുവനന്തപുരം : വിദ്യാഭ്യാസ മേഖല സംബന്ധിച്ച് ഒരു നിലപാട് സ്വീകരിച്ചാൽ ലോകാവസാനം വരെ അതു തുടരണമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നയം മാറാം. ഉന്നത വിദ്യാഭ്യാസത്തിനായി...