Education

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസ്സുകൾ ഇന്ന് ആരംഭിക്കും. മുഖ്യ അലോട്ട്മെന്റ് പൂർത്തിയാക്കി സംസ്ഥാനത്ത് മൂന്ന് സപ്ലിമെന്ററി അലോട്ട്മെന്റ് കൂടി കഴിഞ്ഞുവെന്നും ഇനി രണ്ടെണ്ണം മാത്രമാണ് അവശേഷിക്കുന്നത് എന്നും...

പൊതുപരീക്ഷാ നടത്തിപ്പ് പഠിക്കാൻ ഉന്നത സമിതിയെ നിയോഗിച്ച് കേന്ദ്രം

ന്യൂഡൽഹി: പരീക്ഷയുടെ സുതാര്യവും സുഗമവുമായ നടത്തിപ്പിനു വേണ്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉന്നത സമിതിയെ നിയോഗിച്ചു. പരീക്ഷയുടെ സുഗമമായ നടത്തിപ്പ്, ഡേറ്റ സുരക്ഷിതമാക്കാനുള്ള നിർദേശങ്ങൾ, എൻടിസിയുടെ പ്രവർത്തനവും...

സംസ്ഥാനത്ത് പ്ലസ് വൺ സീറ്റിന് ക്ഷാമം ഇല്ല: മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പിനെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നത് എന്നും സംസ്ഥാനത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി എന്നത് തെറ്റായ പ്രചരണമാണ് എന്നും വിദ്യാഭ്യാസ മന്ത്രി വി...

വായന വാരത്തിൽ മാതൃകയായി ജോൺ എഫ് കെന്നഡി സ്കൂളിലെ വീട്ടിടങ്ങളിൽ വായനക്കൂട്ടം പദ്ധതി

കരുനാഗപ്പള്ളി: പുസ്തക വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ജോൺ എഫ് കെന്നഡി സ്കൂൾ വായന വാരത്തോടനുബന്ധിച്ച് തുടക്കം കുറിച്ച വീട്ടിടങ്ങളിൽ വായനക്കൂട്ടം പദ്ധതി മാതൃകയാകുന്നു. കഴിഞ്ഞ വർഷം വായന വാരത്തിൽ...

സ്കൂൾ തുറന്നിട്ടും സൗജന്യ യൂണിഫോം എത്തിയില്ല: വാക്ക് പാലിക്കാതെ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഇതുവരെയും യൂണിഫോം വിതരണം ചെയ്യാതെ സർക്കാർ. സ്കൂൾ തുറന്ന് പത്ത് ദിവസം കഴിഞ്ഞിട്ടും സൗജന്യ യൂണിഫോം എത്തിയില്ല. ഉടൻ വിതരണം ചെയ്യുമെന്ന വിദ്യാഭ്യാസ...

ഓള്‍ പ്രമോഷന്‍ ഒമ്പതാം ക്ലാസ്സു വരെ തുടരും; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നു മുതൽ ഒൻപതു വരെ ക്ലാസുകളിൽ ഇക്കുറിയും ഓൾ പ്രമോഷൻ തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ്. വിശദമായ പഠനത്തിനുശേഷം മാത്രമേ മൂല്യനിർണയ രീതി മാറ്റുന്ന കാര്യം...

സംസ്ഥാനത്ത് ഈ വർഷം മുതൽ കീം പരീക്ഷകൾ ഓൺലൈനായി നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം മുതൽ എൻജിനീയറിങ്, ഫാർമസി പ്രവേശനപരീക്ഷകൾ (കീം) ഓൺലൈനായി നടത്തും. ജൂൺ 5 മുതൽ 9 വരെ വിവിധ കേന്ദ്രങ്ങളിലായാണു പരീക്ഷ. സംസ്ഥാനത്തെ...

പ്ലസ് വണ്‍ ട്രയൽ അലോട്ട്മെന്‍റ് ബുധനാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് ബുധനാഴ്ച നടക്കും. ജൂൺ അഞ്ചിന് ആദ്യ അലോട്ട്മെന്‍റ് നടത്തും. ശനിയാഴ്ച ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനു സമയപരിധി അവസാനിച്ചു....

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ച ആദ്യ സര്‍വകലാശാല: ബിരുദ ഓണേഴ്സ് പ്രോഗ്രാമുകള്‍;എം.ജി സര്‍വകലാശാലയില്‍ പ്രവേശന നടപടികള്‍ക്ക് തുടക്കം

  കോട്ടയം: അടുത്ത അക്കാദമിക് വര്‍ഷം സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്ന ബിരുദ ഓണേഴ്സ് പ്രോഗ്രാമുകളുടെ തയ്യാറെടുപ്പുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ച് മഹാത്മാ ഗാന്ധി സര്‍വകലാശാലാ പ്രവേശന നടപടികള്‍ക്ക് തുടക്കം...

നാലുവർഷ ബിരുദം: വിദ്യാർഥികളുടെ ആശങ്കകൾ എല്ലാ ഘട്ടത്തിലും പരിഹരിക്കുമെന്ന് മന്ത്രി

നാലുവർഷ ബിരുദം നടപ്പാകുമ്പോൾ വിദ്യാർഥികൾക്കുണ്ടാകാവുന്ന ആശങ്കകൾ എല്ലാ ഘട്ടത്തിലും പരിഗണിച്ചും പരിഹരിച്ചുമാകും മുന്നോട്ടു പോവുകയെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. നാലുവർഷ ബിരുദ പരിപാടിയിലേക്ക്...