crime

കോട്ടയത്ത് വന്‍ ലഹരിമരുന്ന് വേട്ട

കോട്ടയം :തെങ്ങണയില്‍ വന്‍ ലഹരിമരുന്ന് വേട്ട. ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്ന് 52 ഗ്രാം ഹെറോയിന്‍, 20 ഗ്രാം കഞ്ചാവ് എന്നിവ എക്‌സൈസ് പിടികൂടി. പശ്ചിമ ബംഗാള്‍...

ബലാത്സംഗക്കേസിൽ സിദ്ധിഖിന്റെ ഇടക്കാല മുൻകൂർ ജാമ്യം നീട്ടി

കൊച്ചി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ ഇടക്കാല മുന്‍കൂര്‍ ജാമ്യം നീട്ടി സുപ്രീം കോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി വിശദമായ വാദം കേള്‍ക്കാനായി മാറ്റി. സിദ്ദിഖ് അന്വേഷണവുമായി...

സിദ്ദിഖ് നിരന്തരം ഭീഷണിപ്പെടുത്തി, ധൈര്യമില്ലായിരുന്നു: അതിജീവിത

കൊച്ചി: നടന്‍ സിദ്ദിഖിനെതിരായ ബലാത്സംഗക്കേസിലെ പരാതി നല്‍കാന്‍ വൈകിയതിനുള്ള കാരണം സര്‍ക്കാരും അതിജീവിതയും സുപ്രീം കോടതിയെ അറിയിക്കും. ധൈര്യമില്ലാത്തതാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് അതിജീവിത വെളിപ്പെടുത്തിയതായി സര്‍ക്കാര്‍...

യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവം :ഒന്നാം പ്രതിക്ക് ജാമ്യം

കൊല്ലം : യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ ഒന്നാം പ്രതി അജ് മലിന് ജാമ്യം . തിരുവോണ ദിവസമാണ് മൈനാഗപ്പള്ളിയില്‍ അപകടമുണ്ടായത്. സ്‌കൂട്ടറില്‍ യാത്ര ചെയ്ത...

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണം ഉയര്‍ന്ന വിജിലന്‍സ് സിഐയെ സ്ഥലം മാറ്റി

കണ്ണൂര്‍: വിജിലന്‍സ് സി ഐ ബിനു മോഹനെ സ്ഥലം മാറ്റി. ന്യൂ മാഹി പൊലീസ് സ്റ്റേഷനിലേക്കാണ് സ്ഥലംമാറ്റം. എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ബിനു മോഹന്റെ...

യുവാവിൻ്റെ മൃതദേഹം 7 കഷണങ്ങളാക്കിയ നിലയിൽ കണ്ടെത്തി

യുവാവിൻ്റെ മൃതദേഹം 7 കഷണങ്ങളാക്കിയ നിലയിൽ കണ്ടെത്തി ഗോരായി: മുംബൈയിലെ ഗോരായ് മേഖലയിൽ യുവാവിൻ്റെ മൃതദേഹം 7 കഷണങ്ങളാക്കിയ നിലയിൽ കണ്ടെത്തി. ബാബർപാഡയിലെ ഷെഫാലി ഗ്രാമത്തിൽ ഞായറാഴ്ചയാണ്...

അഞ്ചുവയസ്സുകാരിയുടെ കൊല: രണ്ടാനച്ഛന് വധശിക്ഷ!

പത്തനംതിട്ട: പത്തനംതിട്ടഅഡീഷണൽ ജില്ലാകോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ടാനച്ഛന്‍ തമിഴ്‌നാട് രാജപാളയം സ്വദേശി അലക്‌സ് പാണ്ഡ്യന്‍ (26) കുറ്റക്കാരനാണെന്നാണ് പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എസ്....

കരുനാഗപ്പള്ളിയിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കി.

കൊല്ലം: അഴീക്കലില്‍ യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചുകത്തിച്ച ശേഷം യുവാവ് സ്വയം തീകൊളുത്തി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ കോട്ടയം പാലാ സ്വദേശി ഷിബു ചാക്കോയാണ് മരിച്ചത്. പൊള്ളലേറ്റ...

പെൺകുട്ടിയുടെ ന​ഗ്നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

കൊല്ലം: സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുടെ ന​ഗ്നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. പാലക്കാട് മലമ്പുഴ കൊറ്റക്കാട് കിഴക്കേപ്പുരയിൽ മിഥുൻ (27) ആണ് കിളികൊല്ലൂർ പോലീസിന്റെ പിടിയിലായത്. പെൺകുട്ടിയുടെ...

15 കാരിയായ ചെറുമകൾക്കെതിരെ ലൈം​ഗികാതിക്രമം; പ്രതിക്ക് 62 വർഷം തടവ്

കരുനാ​ഗപള്ളി: 15 കാരിയായ ചെറുമകളെ ലൈം​ഗികമായി ഉപദ്രവിച്ചയാൾക്ക് ശിക്ഷ 65 വ‌‌ർഷം തടവും രണ്ടരലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ രണ്ടര വ‌‌ർഷംകൂടി തടവ് അനുഭവിക്കേണ്ടതായി വരും....