ഷഹബാസിൻ്റെ കൊലപാതകം : പരിപാടിക്കിടയിൽ കൂകി വിളിച്ചതിൻ്റെ പ്രതികാരം
കോഴിക്കോട് : പറഞ്ഞുതീർക്കാവുന്ന നിസ്സാരപ്രശ്‌നം ദുരഭിമാനത്തിലേക്കും പകയിലേക്കും വഴിമാറിയതിൻ്റെ പരിണിതഫലമാണ് കോഴിക്കോട് താമരശ്ശേരിയിലെ ഷഹബാസിൻ്റെ കൊലപാതകത്തിലേക്ക് നയിച്ചത്. . പാരലിൽ കോളേജിൽ പത്താംക്ലാസ്സ് വിദ്യാർത്ഥികളുടെ 'ഫെയർവെൽ...
