crime

കുഴിമന്തിയിൽ കഴിച്ച്‌ വീട്ടമ്മ മരിച്ച സംഭവം; പാചകക്കാരൻ അറസ്റ്റിൽ

  തൃശൂർ:പെരിഞ്ഞനത്ത് കുഴിമന്തിയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ പാചകക്കാരനെ അറസ്റ്റ് ചെയ്തു. 'സെയിൻ ഹോട്ടലി'ലെ കുഴിമന്തി പാചകം ചെയ്ത വെസ്റ്റ് ബംഗാൾ സ്വദേശി മജ്ഹാർ...

പീഡനക്കേസ് : സിദ്ധിഖിനെതിരെ പൊലീസ് കോടതിയിൽ

  തിരുവനന്തപുരം:ലൈംഗികപീഡനക്കേസിൽ അറസ്റ്റിലായ നടൻ സിദ്ധിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും പോലീസ് ഇന്ന് കോടതിയെ അറിയിച്ചു.കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. സിദ്ധിഖിൻ്റെ അറസ്റ്റിന്ന് രേഖപ്പെടുത്തിയ...

നവീന്‍ ബാബുവിന്‍റെ മരണം; CBI അന്വേഷണത്തെ എതിർത്ത് സർക്കാർ / കോടതി ആവശ്യപ്പെട്ടാൽ തയ്യാറെന്ന് CBI.

  തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണത്തെ അനുകൂലിക്കാതെ ഹൈക്കോടതിയിൽ കേരള സര്‍ക്കാര്‍ . ഇത് സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം നല്‍കും. എന്നാൽ കോടതി...

പീഡന പരാതി, നടൻ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  തിരുവനന്തപുരം: യുവ നടിയുടെ ലൈംഗിക പീഡന പരാതിയിൽ  തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായ നടൻ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അന്വേഷണ ഉദ്യോ​ഗസ്ഥന്...

ദൃഷാനയെ കോമാവസ്ഥയിലാക്കിയ വാഹനത്തെ കണ്ടെത്തിയതായി പോലീസ്

  കോഴിക്കോട്: വടകരയിൽ ഒമ്പത് വയസുകാരിയെ ഇടിച്ചിട്ട് കടന്നു കളഞ്ഞ വാഹനത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചതായി സൂചന. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒമ്പത് മാസമായി കോമ അവസ്ഥയിൽ...

അനന്തു മാരി മൂന്നു തവണ ഒല്ലൂര്‍ സി ഐയെ കുത്തി

തൃശ്ശൂര്‍: ആക്രമണ കേസിലെ പ്രതിയെ പിടിക്കുന്നതിനിടെയാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി പി ഹര്‍ഷദിന് കുത്തേറ്റതെന്ന് തൃശ്ശൂര്‍ റേഞ്ച് ഡിഐജി തോംസന്‍ ജോസ്. മൂന്ന് തവണ എസ്എച്ച്ഓയെ...

നവീന്‍ ബാബുവിന്റെ മരണം; പൊലീസ് അന്വേഷണം മതിയെന്ന് സര്‍ക്കാര്‍

  കണ്ണൂർ: കണ്ണൂർ മുൻ എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ പൊലീസ് അന്വേഷണം മതിയെന്നും സിബിഐ അന്വേഷണം വേണ്ടെന്നും സർക്കാർ നാളെ ഹൈക്കോടതിയിൽ നിലപാട് അറിയിക്കും....

മന്ത്രവാദത്തിലൂടെ സ്വർണ്ണം ഇരട്ടിപ്പിക്കൽ / പ്രവാസി വ്യവസായിയുടെ മരണം കൊലപാതകം

  കാസര്‍കോട്: പ്രവാസി വ്യവസായി പൂച്ചക്കാട്ടെ അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ മരണം കൊലപാതകമാണെന്ന് ഒന്നര വര്‍ഷത്തിനിപ്പുറം ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞു. അബ്ദുല്‍ ഗഫൂര്‍ ഹാജി കൊല്ലപ്പെട്ടത് തലക്കടിയേറ്റിട്ടാണെന്ന്...

പൈലറ്റിൻ്റെ ആത്മഹത്യ – വലിയരീതിയിൽ പണം കാമുകൻ തട്ടിയെടുത്തതായി കുടുംബം

  മുംബൈ :ആത്മഹത്യ ചെയ്ത എയർ ഇന്ത്യ പൈലറ്റ് സൃഷ്ടി തുലിയുടെയും ആരോപണ വിധേയനായ കാമുകൻ ആദിത്യ രാകേഷ് പണ്ഡിറ്റിൻ്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ തമ്മിലുള്ള പരിശോധനയിൽ...

ഡൽഹിയിൽ കൂട്ടകൊലപാതകം!കൊലയാളിയെ പോലീസ് തിരയുന്നു

  ന്യുഡൽഹി: ഒരു കുടുംബത്തിലെ മൂന്നുപേരെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ സൗത്ത് ഡൽഹിയിലെ നെബ് സരായ് ഭാഗത്താണ് ഒരു പെൺകുട്ടിയും മാതാപിതാക്കളും വസതിയിൽ...