crime

മയക്കുമരുന്നൊഴുകുന്ന മഹാനഗരം: ഒമ്പത് മാസത്തിൽ പിടിച്ചത് 484 കോടി രൂപയുടെ മയക്കുമരുന്ന്

മുംബൈ: നഗരത്തിലെ മയക്കുമരുന്ന് വിൽപ്പനയ്ക്കും വിതരണത്തിനുമെതിരെയും അതിൻ്റെ ഇറക്കുമതി കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനും അന്വേഷണ ഏജൻസികളുടെ ശ്രമങ്ങൾ കാര്യമായ രീതിയിൽ തുടരുന്നുണ്ടെങ്കിലും, അനധികൃത മയക്കുമരുന്ന് വ്യാപാരം നിയന്ത്രിക്കാൻ സർക്കാർ...

നീലേശ്വരം അപകടം: വെടിക്കെട്ട് നടത്തുന്നതിന് അനുമതി ഇല്ലെന്ന് കളക്ടര്‍

നീലേശ്വരം: വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് അപകടമുണ്ടായ തെരു അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തുന്നതിനായി അനുമതിയുണ്ടായിരുന്നില്ലെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍. വെടിക്കെട്ട് നടത്തുന്നതിനുള്ള അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നില്ല....

വെള്ളറടയിൽ യുവാവ് പിടിയിൽ ; അപകടത്തിൽ പരുക്കേറ്റയാളെ റോഡരികിലെ മുറിയിൽ ഉപേക്ഷിച്ചു

തിരുവനന്തപുരം ∙ അപകടത്തിൽ പരുക്കേറ്റയാളെ റോഡരികിലെ മുറിക്കുള്ളിൽ പൂട്ടിയിട്ട് കൊലപ്പെടുത്തിയ കേസിൽ യുവാവ് പിടിയിൽ. വെള്ളറട കലിങ്ക് നട സ്വദേശിയായ സുരേഷിനെയാണു മുറിക്കുള്ളിൽ മരിച്ചനിലയിൽ സെപ്റ്റംബർ 11ന്...

തേങ്കുറുശ്ശി ദുരഭിമാനക്കൊലയിൽ പ്രതികൾക്ക് ജീവപര്യന്തം തടവ്

  പാലക്കാട് ∙ തേങ്കുറുശ്ശി ദുരഭിമാന കൊലക്കേസിൽ പ്രതികളായ പ്രഭുകുമാർ (43), കെ.സുരേഷ്കുമാർ (45) എന്നിവർക്ക് ജീവപര്യന്തം ശിക്ഷ. ഇരു പ്രതികൾക്കും 50,000 രൂപ വീതം പിഴയും...

തേങ്കുറിശ്ശി ദുരഭിമാന കൊല: ശിക്ഷാവിധി അൽപ്പ സമയത്തിനകം

പ്രതികളെ തൂക്കിക്കൊല്ലണമെന്ന് ഹരിതയും അനീഷിന്റെ മാതാപിതാക്കളും... പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ വിനായക റാവു ഇന്ന് രാവിലെ...

കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു

കൊല്ലം: കൊല്ലത്ത് യുവാവിനെ കുത്തികൊന്നു. കണ്ണനല്ലൂര്‍ വെളിച്ചിക്കലയില്‍ മുട്ടയ്ക്കാവ് സ്വദേശി നവാസ് (35) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. സഹോദരനെ ആക്രമിച്ചത് ചോദ്യം...

ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പാറശാലയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാറശാല കിണറ്റുമുക്ക് സ്വദേശികളായ സെല്‍വരാജ് (44), പ്രിയ (37) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സെല്‍വരാജിനെ തൂങ്ങിയ...

ചിറയിൻകീഴിൽ വൃദ്ധ കൊല്ല​പ്പെട്ട സംഭവം : മകളും ചെറുമകളും അറസ്റ്റിൽ

  തിരുവനന്തപുരം: ചിറയിൻകീഴ് സ്വദേശിയായ നിർമ്മലയെ (75) റെയിൽവേഗേറ്റിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂത്തമകൾ ശിഖ(55), ശിഖയുടെ മകൾ ഉത്തര(34) എന്നിവരെ പോലീസ് അറസ്റ്റുചെയ്തു...

വളര്‍ത്തുനായയെ മരത്തില്‍ കെട്ടി തൂക്കികൊന്നവർക്കെതിരെ കേസ്

  പൂനെ : വളര്‍ത്തുനായയെ മരത്തില്‍ തൂക്കി കൊന്നതിന് അമ്മയ്ക്കും മകനുമെതിരേ പോലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ മുല്‍ഷി തഹ്സിലിലെ പിരാംഗുട്ടിലാണ് സംഭവം. പ്രഭാവതി ജഗ്താപിനും അവരുടെ മകന്‍...

വാഹനത്തിൽനിന്ന് 8,800 ദിനാർ മോഷ്ടിച്ച കേസിൽ പ്രവാസി അറസ്റ്റിൽ

മനാമ: വാഹനത്തിൽനിന്ന് 8,800 ദിനാർ മോഷ്ടിച്ച കേസിൽ പ്രവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷണം നടന്നതായി സതേൺ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റിന് റിപ്പോർട്ട് ലഭിച്ചയുടൻ അന്വേഷണം ആരംഭിക്കുകയായിരുന്നു....