crime

ആർ.എസ്.എസ് നേതാവ് അശ്വനി കുമാർ വധം/ വിധി നവംബർ 2ന്

  കണ്ണൂർ :ആർഎസ്എസ് കണ്ണൂർ ജില്ലാ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് പുന്നാട് അശ്വിനി കുമാറിനെ കൊലപ്പെടുത്തിയ കേസിൽ നവംബർ 2ന് വിധി പറയും. തലശേരി അഡീഷനൽ ജില്ലാ...

സിനിമാ എഡിറ്റർ നിഷാദ് യൂസഫ് ഫ്ലാറ്റിൽ മരിച്ച നിലയിൽ

കൊച്ചി: മലയാള സിനിമാ എഡിറ്റർ നിഷാദ് യൂസഫിനെ (43) ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നിരവധി മലയാള...

വ്യാജ ലേബൽ പതിച്ച 110 ലിറ്റർ വ്യാജ മദ്യം പിടികൂടി

കൊല്ലം: കരുനാഗപ്പള്ളിയിൽ വ്യാജ ലേബൽ പതിച്ച 110 ലിറ്റർ വ്യാജ മദ്യം പിടികൂടി. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കാർത്തികപ്പള്ളി കാപ്പിൽ സ്വദേശികളായ ഹാരി ജോൺ,...

പി.പി. ദിവ്യ അഴിക്കുള്ളിൽ : 14 ദിവസം ജില്ലാ വനിതാ ജയിലിൽ

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതി....

യുവതി പിടിയിൽ ; രണ്ടുമാസംപ്രായമുള്ള കുഞ്ഞിനെയും അഞ്ചുവയസ്സുള്ള മകനെയും ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം പോയി

കരുനാഗപ്പള്ളി: അഞ്ചുവയസ്സുകാരനെയും രണ്ടുമാസംമാത്രം പ്രായമുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം പോയ യുവതി പോലീസിന്റെ പിടിയിലായി. തഴവ കടത്തൂര്‍ സ്വദേശിയായ 25-കാരിയാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. പുനലൂര്‍ പിറവന്തൂര്‍...

പിന്നിൽ മെക്സിക്കൻ സംഘം, പിടിയിലായവരിൽ തിഹാർ ജയിൽ വാർഡനും ; MDMA നിർമിക്കാൻ അത്യാധുനിക ലാബ്

ഡല്‍ഹി: അനധികൃതമായി പ്രവർത്തിച്ച മെതാഫെറ്റമിന്‍ (എം.ഡി.എം.എ) നിര്‍മിക്കുന്ന ലാബ് കണ്ടെത്തി നശിപ്പിച്ച് അന്വേഷണസംഘം. സംഭവത്തില്‍ തിഹാര്‍ ജയില്‍ വാര്‍ഡനേയും ഒരു മയക്കുമരുന്ന് കച്ചവടക്കാരനെയും പിടികൂടി. ഉത്തര്‍പ്രദേശിലെ ഗൗതം...

കേസിൽ യുവാവിന് 15 വർഷം തടവ് ; ബാക്കി തുകയിൽ ഒരു രൂപ കുറഞ്ഞു; ഹോട്ടൽ ഉടമകളെ കൊലപ്പെടുത്താൻ ശ്രമം

തിരുവനന്തപുരം∙ ഹോട്ടലില്‍ നിന്നു ബാക്കി കിട്ടിയ തുകയില്‍ ഒരു രൂപ കുറഞ്ഞതിനു ഹോട്ടല്‍ ഉടമകളായ ദമ്പതിമാരെ തിളച്ച വെള്ളം ദേഹത്ത് ഒഴിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിന്...

കാഴ്ചപരിമിതിയുള്ള ദമ്പതിമാര്‍ മകന്റെ മൃതദേഹവുമായി കഴിഞ്ഞത് നാലുദിവസം

ഹൈദരാബാദ്: കാഴ്ചപരിമിതിയുള്ള ദമ്പതിമാര്‍ മകന്റെ മൃതദേഹവുമായി കഴിഞ്ഞത് നാലുദിവസം. മകന്‍ മരിച്ചുവെന്നറിയാതെയാണ് നാലുദിവസം ദമ്പതിമാര്‍ കഴിച്ചുകൂട്ടിയത്. വീട്ടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധമുണ്ടായതിനെ തുടര്‍ന്ന് പോലീസിനെ അയല്‍വാസികള്‍ വിവരമറിയിക്കുകയായിരുന്നു. 60...

എല്ലാം പൊളിച്ച് കോടതിയുടെ ഇടപെടൽ ; പാർട്ടിയുടെ തിരക്കഥ, പോലീസിൻറെ നാട്യം

കണ്ണൂര്‍: കേരളത്തെ പിടിച്ചുലച്ച എ.ഡി.എം. നവീന്‍ബാബുവിന്റെ മരണത്തില്‍ രണ്ടാഴ്ചയ്ക്ക്‌ശേഷം പി.പി. ദിവ്യ പോലീസ് പിടിയില്‍. ആത്മഹത്യാപ്രേരണയ്ക്ക് പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് കണ്ണൂര്‍...