crime

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: പ്രതി പിടിയിൽ

മുംബൈ : നടൻ സെയ്‌ഫ് അലിഖാനെ മോഷണത്തിനിടയിൽ ആക്രമിച്ച സംഭവത്തിൽ 30 കാരനെ മുംബൈ പൊലീസ് അറസ്റ്റുചെയ്തു .ഖാൻ്റെ വസതിയിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള കാസർവാദാവലിയിലെ...

ഒമ്പതാം ക്ലാസുകാരനെ നഗ്‌നനാക്കിയ സംഭവം :റാഗിങിൻ്റെ പരിധിയിൽ ഉള്‍പ്പെടുത്തി നടപടി

  കോട്ടയം: പാലാ സെൻ്റ് തോമസ് സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരനെ നഗ്‌നനാക്കി വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് റിപ്പോർട്ട് കൈമാറി. സംഭവം റാഗിങിൻ്റെ പരിധിയിൽ ഉള്‍പ്പെടുത്തിയാണ് ജുവനൈല്‍...

ഡിസിസി ട്രഷററുടെ ആത്മഹത്യ; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുൻകൂര്‍ ജാമ്യം

കല്‍പ്പറ്റ: വയനാട്ടിലെ ഡിസിസി ട്രഷററായിരുന്ന എൻഎം വിജയന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് കോൺഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം. എംഎൽഎ ഐസി ബാലകൃഷ്‌ണൻ, ഡിസിസി പ്രസിഡന്‍റ് എൻഡി...

ലഹരിമുക്ത കേന്ദ്രത്തിൽ നിന്ന് വീട്ടിലെത്തിയ മകൻ അമ്മയെ വെട്ടിക്കൊന്നു

  കോഴിക്കോട്: ലഹരിക്കടിമയായ മകൻ ലഹരിമുക്ത കേന്ദ്രത്തിൽ നിന്ന് അമ്മയെ കാണാനെന്നുപറഞ്ഞു വീട്ടിലെത്തിയ ശേഷം അമ്മയെ വെട്ടിക്കൊന്നു.മരിച്ചത് അടിവാരം സ്വദേശി സുബൈദ .മകൻ ആഷിഖിനെ പോലീസ് അറസ്റ്റു...

8 വയസ്സുകാരിയെ പീഡിപ്പിച്ച കേസ് : 19 കാരനെ മാൻപാഡ പോലീസ് അറസ്റ്റു ചെയ്തു.

മുംബൈ: ഡോംബിവലിയിൽ സഹോദരിയുടെ എട്ട് വയസുകാരിയായ ട്യൂഷൻ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ 19 കാരനെ മാൻപാഡ പോലീസ് അറസ്റ്റു. " ജനുവരി 15 ന് കുട്ടി...

യുവ ഡോക്റ്ററെ ബലാൽസംഗം ചെയ്ത കൊലപ്പെടുത്തിയ സംഭവം :സഞ്‌ജയ്‌ റോയ് കുറ്റക്കാരൻ

കൊല്‍ക്കത്ത: ഏറെ കോളിളക്കം സൃഷ്ട്ടിച്ച ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ പിജി ട്രെയിനി ഡോക്‌ടറെ ക്രൂരമായി ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്‌ജയ്‌ റോയ് കുറ്റക്കാരനെന്ന്...

മണ്ണാര്‍ക്കാട് നബീസ വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം

പാലക്കാട് :മണ്ണാര്‍ക്കാട് നബീസ വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.. നബീസയുടെ മകളുടെ മകൻ കരിമ്പുഴ തോട്ടര പടിഞ്ഞാറേതില്‍ വീട്ടില്‍...

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തിയ അക്രമിയുടെ പുതിയ ചിത്രം പുറത്തുവന്നു

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ അക്രമിയുടെ പുതിയ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു . ഇന്നലെ കസ്റ്റഡിയിലെടുത്തയാള്‍ 6 മണിക്കൂർ നടന്ന ചോദ്യചെയ്യലിനൊടുവിൽ...

മണ്ണാര്‍ക്കാട് നബീസ വധക്കേസ്: ശിക്ഷാവിധി ഇന്ന്

  പാലക്കാട് :മണ്ണാര്‍ക്കാട് നബീസ വധക്കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും.. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കരിമ്പുഴ തോട്ടരയിലെ ഈങ്ങാക്കോട്ടില്‍ മമ്മിയുടെ ഭാര്യ നബീസ (71)യെ...

പാറശാല ഷാരോണ്‍ വധക്കേസില്‍ വിധി ഇന്ന്

തിരുവനന്തപുരം : പാറശാല ഷാരോണ്‍ വധക്കേസില്‍ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയ ഗ്രീഷ്മയ്ക്കും സഹായിയായ ഗ്രീഷ്മയുടെ അമ്മാവനും ശിക്ഷാ വിധി ഇന്ന്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ...