പാറശ്ശാലയില്‍ അച്ഛന്‍ മകനെ കുത്തിക്കൊന്നു
തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയില്‍ അച്ഛന്‍ മകനെ കുത്തിക്കൊന്നു. കുന്നത്തുമല സ്വദേശി മനോജ് (29) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം അച്ഛന്‍ വിജയന്‍ ഫോറസ്റ്റ് ക്വാട്ടേഴ്‌സില്‍ കീഴടങ്ങി. കറിക്കത്തി...
