crime

നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ ഇന്ന് വിധി

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ ഇന്ന് വിധി പ്രസ്താവിക്കും. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിക്കുക. നന്തന്‍കോട് കൂട്ടക്കൊലയില്‍...

അപകീർത്തി കേസ്: ഷാജൻ സ്‌കറിയ അറസ്റ്റിൽ

തിരുവനന്തപുരം: മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയ കസ്റ്റഡിയിൽ. മാഹി സ്വദേശിയായ യുവതി നൽകിയ അപകീർത്തി പരാതിയുമായി ബന്ധപ്പെട്ടാണ് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ്...

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ സമീര്‍ താഹിര്‍ അറസ്റ്റില്‍

കൊച്ചി: യുവസംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഫ്‌ലാറ്റ് വാടയ്ക്ക് എടത്ത ഛായാഗ്രാഹകന്‍ സമീര്‍ താഹിര്‍ അറസ്റ്റില്‍. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. സംവിധായകരുടെ ലഹരി...

ബെവ്ക്കോ ഔട്ട്ലെറ്റിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു: 3 പേർ പിടിയിൽ

പ്രതീകാത്മക ചിത്രം മലപ്പുറം: പൊന്നാനിയിൽ പുതിയ ബെവ്ക്കോ ഔട്ട്ലെറ്റിനു നേരെ പെട്രോൾ ബോംബെറിഞ്ഞ കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേർ പിടിയിൽ. ചമ്രവട്ടം ജങ്ഷനിൽ ഉണ്ടായിരുന്ന ബെവ്ക്കോ ഔട്ട്ലെറ്റ് പുഴമ്പ്രത്തേക്ക്...

വ്യാജ ഹാൾടിക്കറ്റ് നൽകിയത് അക്ഷയസെൻ്റർ ജീവനക്കാരി

പത്തനംതിട്ട : പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയെന്ന സംശയത്തെ തുടർന്ന് വിദ്യാർത്ഥിയെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തു. എക്സാം ഇൻവിജിലേറ്ററിന്റെ പരാതിയെ തുടർന്ന് പെലീസ് പരീക്ഷാകേന്ദ്രത്തിലേക്ക് എത്തുകയായിരുന്നു....

വ്യാജ ഹാള്‍ ടിക്കറ്റ് : വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്തു

പത്തനംതിട്ട: നീറ്റ് പരീക്ഷയില്‍ വ്യാജ ഹാള്‍ ടിക്കറ്റുമായി എത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്. പരീക്ഷാ കേന്ദ്രം ഒബ്‌സര്‍വറുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരീക്ഷയ്ക്കിടെ...

ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്തു കൊന്നു

പാലക്കാട്: അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു. സ്വകാര്യ ഫാമിലെ ജോലിക്കാരനായ ജാര്‍ഖണ്ഡ് സ്വദേശിയായ രവി (35) എന്നയാളാണ് കൊല്ലപ്പെട്ടത്. തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലയ്ക്ക്...

ആളുമാറി പിടികൂടി പൊലീസ് മര്‍ദ്ദിച്ച് കര്‍ണപുടം തകര്‍ത്തു

കോഴിക്കോട് : മേപ്പയ്യൂരില്‍ പതിനെട്ടുകാരനെ ആളു മാറി പിടികൂടി പൊലീസ് മര്‍ദ്ദിച്ച് കര്‍ണപുടം തകര്‍ത്തെന്ന് പരാതി. ചെറുവണ്ണൂര്‍ സ്വദേശി ആദിലിനാണ് പരിക്കേറ്റത്. മര്‍ദ്ദനത്തില്‍ വലതു ചെവിയുടെ കേള്‍വി...

വടകരയിൽ മൂന്ന് പേർക്ക് അയൽവാസിയുടെ കുത്തേറ്റു

വടകര: കുട്ടോത്ത് മൂന്ന് പേർക്ക് അയൽവാസിയുടെ കുത്തേറ്റു. മലച്ചാൽ പറമ്പത്ത് ശശി, രമേശൻ, ചന്ദ്രൻ എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം 7.30 ഓടെയായിരുന്നു സംഭവം....

വീടിന്റെ മുകള്‍നിലയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചത് 11 കിലോ കഞ്ചാവ്

കാസര്‍കോട്: ഉദുമയിലെ ബാര മുക്കുന്നോത്തെ ഒരു വീടിന്റെ മുകള്‍ നിലയില്‍ നിന്ന് 11.190 കിലോ കഞ്ചാവ് പിടിച്ചെടുത്ത് പൊലീസ്. സംഭവത്തില്‍ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുക്കുന്നോത്തെ...