crime

“സൈന്‍ സംഘടനയും തട്ടിപ്പിൻ്റെ ഇര, ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല”: എ എന്‍ രാധാകൃഷ്ണന്‍

എറണാകുളം : സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ് കേസില്‍ വിശദീകരണവുമായി ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍. സൈന്‍ സംഘടനയും തട്ടിപ്പിന്റെ ഇരയാണെന്നും ജനസേവനത്തിന് വേണ്ടിയാണ് പദ്ധതിയുടെ ഭാഗമായതെന്നും...

2024ൽ വിമാനങ്ങൾക്ക് നേരെ 728 വ്യാജ ബോംബ് ഭീഷണികൾ :അറസ്റ്റ് 13

ന്യൂഡല്‍ഹി : കഴിഞ്ഞ വർഷം ആകെ വിമാന കമ്പനികള്‍ക്ക് ലഭിച്ചത് 728 വ്യാജ ബോംബ് ഭീഷണികൾ .. ഇതില്‍ 714 എണ്ണം ആഭ്യന്തര സര്‍വീസുകള്‍ക്ക് നേരെയാണുണ്ടായത് .സിവില്‍...

പീഡനശ്രമം :യുവതി കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി

കോഴിക്കോട്: മുക്കത്ത് പീഡനശ്രമത്തിനിടെ യുവതി കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് താഴേക്ക് ചാടി. സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയാണ് പീഡനത്തില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയത്....

തട്ടുകടയിൽ തർക്കം : പോലീസ് ഡ്രൈവറെ ചവുട്ടി കൊന്നയാൾ അറസ്റ്റിൽ

കോട്ടയം: ഏറ്റുമാനൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ ചവിട്ടിക്കൊന്നു. കോട്ടയം വെസ്‌റ്റ് പൊലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒയുടെ ഡ്രൈവർ മാഞ്ഞൂർ സൗത്ത് നീണ്ടൂർ സ്വദേശി ശ്യാം പ്രസാദാണ് (44) ആക്രമണത്തിൽ കൊല്ലപ്പെട്ടത്....

ലഹരി തർക്കം: രാമനാട്ടുകരയിൽ യുവാവിനെകൊലപ്പെടുത്തി

കോഴിക്കോട്: രാമനാട്ടുകര ഫ്‌ളൈഓവര്‍ ജങ്ഷന് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്‌. . കൊണ്ടോട്ടി നീറാട് സ്വദേശി ഷിബിനാണ് മരിച്ചത്. ലഹരി ഇടപാടുമായി...

ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം: സുഹൃത്തിനെ കൊന്ന് വെട്ടിനുറുക്കി ബാഗിലാക്കി

വയനാട്: അതിഥി  തൊഴിലാളിയെ കൊന്ന് കഷ്‌ണങ്ങളാക്കി ബാഗിൽ കെട്ടി ഉപേക്ഷിച്ച സുഹൃത്ത് പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി മുഖീബിനെ (25) ആണ് മുഹമ്മദ് ആരിഫ് (38) കൊന്ന് കഷ്‌ണങ്ങളാക്കി...

ജിമ്മുകളിൽ പരിശോധന: 1.5 ലക്ഷം രൂപയുടെ ഉത്തേജക മരുന്നുകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: ജിമ്മുകളിലെ അനധികൃത മരുന്നുകള്‍ കണ്ടെത്തുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുമായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി...

മൂന്നുപേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടു : ചെന്താമര

പാലക്കാട്: ഭാര്യ അടക്കം മൂന്നുപേരെ കൂടി കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. ഭാര്യയെയും മകളെയും മരുമകനേയും കൂടി കൊലപ്പെടുത്തിയ ശേഷം കീഴടങ്ങാനായിരുന്നു ഉദ്ദേശിച്ചിരുന്നതെന്നും പ്രതി...

വിശന്നുവലഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ പിടിയില്‍: ചെന്താമരയെ ഇന്ന് കോടതിയില്‍

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയെ ഇന്ന് ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കും. പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. രണ്ട് പകലും രണ്ട് രാത്രിയും നീണ്ട തെരച്ചിലിനൊടുവിലാണ് ചെന്താമരയെ...