crime

“അതിജീവിതര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കണം” – ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ബലാത്സംഗം , ആസിഡ് ആക്രമണ൦ , ലൈംഗിക ചൂഷണ൦ , പോക്‌സോ തുടങ്ങിയ സ്ത്രീകൾക്ക് നേരെയുള്ള കടന്നാക്രമണങ്ങളിലെ അതിജീവിതര്‍ക്ക് സൗജന്യ വൈദ്യചികിത്സ ലഭ്യമാക്കാൻ ഉത്തരവിട്ട് ഉത്തരവിട്ട്...

യുവാവിനെ അക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍

കരുനാഗപ്പള്ളി: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പോലീസ് പിടിയിലായി. കുലശേഖരപുരം, ആദിനാട്, തൈക്കൂട്ടത്തില്‍ ബേബി മകന്‍ കാശിനാഥന്‍ (22) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. ആദിനാട് സ്വദേശിയായ...

സൈബർ തട്ടിപ്പ് : മുഖ്യ ആസൂത്രകൻ അറസ്റ്റിൽ

  എറണാകുളം :ഇന്ത്യയിൽ നാലര കോടിയുടെ തട്ടിപ്പ് നടത്തിയ സൈബർ സംഘത്തിലെ മുഖ്യ ആസൂത്രകനെ പൊലീസ് പിടികൂടി. തട്ടിപ്പ് കേസുകളിലെ മാസ്റ്റർ ബ്രെയിൻ എന്നറിയപ്പെടുന്ന ബംഗാൾ സ്വദേശി...

അരിമോഷ്ട്ടിച്ച കുറ്റത്തിന് യുവാവിനെ മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊന്നു:

  ഛത്തീസ് ഗഡ്‌ : ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയില്‍ അരി മോഷ്ടിച്ചെന്നാരോപിച്ച് ദളിത് യുവാവിനെ മൂന്നുപേർ ചേർന്ന് അടിച്ചുകൊന്നു. പഞ്ച്‌റാം സാര്‍ത്തി എന്ന ബുട്ടു (50) ആണ്...

പീഡനക്കേസ്: നടൻ ഇടവേള ബാബുവിനെതിരെ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി :പീഡനക്കേസിൽ നടനും 'അമ്മ' മുൻ സെക്രട്ടറിയുമായിരുന്ന ഇടവേള ബാബുവിനെതിരെ കുറ്റപത്രം പോലീസ് സമർപ്പിച്ചു. ആലുവ സ്വദേശിയായ നടിയെ 'അമ്മ'യിൽ അംഗത്വ൦ വാഗ്‌ദാനം ചെയ്‌ത്‌ കലൂരിലെ ഫ്‌ളാറ്റിൽ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് മദ്യവും മയക്കുമരുന്നും നൽകി അബോധാവസ്ഥയിലാക്കി; രണ്ട് യുവാക്കൾ പിടിയിൽ

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് മദ്യവും മയക്കുമരുന്നും നൽകി അബോധാവസ്ഥയിലാക്കിയതിന് രണ്ട് യുവാക്കൾ കൊടകര പൊലീസിന്റെ പിടിയിൽ. കൊടകര കാവിൽ കാരപ്പറമ്പിൽ വീട്ടിൽ സനൽ കൃഷ്ണ(19), ആലത്തൂർ വെളിയത്തുപറമ്പിൽ...

പെരിയ കൊലക്കേസ്: സിബിഐ കോടതി വെള്ളിയാഴ്ച വിധി പറയും

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ ശരത് ലാലിനെയും കൃപേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വിധി വെള്ളിയാഴ്ച. എറണാകുളം സിബിഐ പ്രത്യേക കോടതിയാണ് കേസില്‍ വിധി പറയുന്നത്....

ലൈംഗികാതിക്രമ കേസ്: മുകേഷിനും ഇടവേള ബാബുവിനുമെതിരെ കുറ്റപത്രം

കൊച്ചി: ലൈംഗിക അതിക്രമ കേസുകളില്‍ നടന്മാരായ മുകേഷിനും ഇടവേള ബാബുവിനുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. വടക്കാഞ്ചേരി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. എഐജി പൂങ്കുഴലിയുടെ...

യുവാവിനെ കഴുത്തറുത്ത് കൊന്ന കേസ് : 6 പ്രതികൾക്ക് ജീവപര്യന്തം തടവ്

  കാസർഗോട് :കാസർഗോട് മെഗ്രാലിൽ യുവാവിനെ കഴുത്തറുത്ത് കൊന്നകേസിൽ പ്രതികളായ 6 പേർക്ക് ജീവപര്യന്ത൦ തടവ് ശിക്ഷ വിധിച്ചു അഡീഷണൽ ജില്ലാ കോടതി.സിദ്ധിഖ് , ഉമർ ഫറൂഖ്...

ലൈംഗികാതിക്രമം : മുകേഷിനെതിരെ കുറ്റപത്രം സമർപ്പിച്ചു

  തൃശൂർ: ലൈംഗികാതിക്രമ കേസിൽ നടനും എംഎല്‍എയുമായ മുകേഷിനെതിരെ കുറ്റപത്രം സമർപ്പിച്ചു. തൃശ്ശൂർ വടക്കാഞ്ചേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. അതേസമയം, നടിയുടെ...