crime

ബാലരാമപുരത്ത് കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മയെ ലൈംഗികമായി പീഡിപ്പിച്ചു

തിരുവനന്തപുരം: ബാലരാമപുരത്ത് കുട്ടിയെ കിണറിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ അമ്മയെ പീഡിപ്പിച്ചെന്ന പരാതിതിയിൽ പൊലീസുകാരനെതിരെ പീഡന കേസ്. എസ്പി ഓഫീസിലെ സിപിഒക്കെതിരെ ബാലരാമപുരം പൊലീസ് കേസ് എടുത്തു....

93 ബോട്ടിൽ ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

എറണാകുളം : 93 ബോട്ടിൽ ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ. ആസാം മധുപൂർ സ്വദേശി നാസ്മുൾ അലി (21) യെയാണ് ASP യുടെ പ്രത്യേക...

പശുമോഷണം :ഒരാൾകൂടി അറസ്റ്റിൽ

എറണാകുളം :ക്ഷേത്രത്തിൽ നിന്നും പശുക്കളെ മോഷ്ടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ചേലാമറ്റം കോഴിക്കട്ട വീട്ടിൽ ബിജു (44) വിനെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഗോശാല...

അന്തർ സംസ്ഥാനമോഷ്ടാവ് പിടിയിൽ

ഇടുക്കി: അന്തർസംസ്ഥാനമോഷ്ടാവ് പിടിയിൽ. കോതമംഗലം ഇരമല്ലൂർ , തേലക്കാട്ടിൽ വീട്ടിൽ ഷാജഹാൻ (നെല്ലിക്കുഴി ഷാജഹാൻ 49) നെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. സംശയകരമായ സാഹചര്യത്തിൽ കണ്ട...

ചേർത്തല സ്വദേശിനിയുടെ മരണം; കൊലപാതകമെന്ന് സംശയത്തിൽ കല്ലറ തുറക്കുന്നു.

ആലപ്പുഴ :ചേർത്തലയിൽ യുവതി കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച്‌ ചികിത്സയിലിരിക്കെ മരണപ്പെട്ട സംഭവം കൊലപാതകമെന്ന് വെളിപ്പെടുത്തൽ .ഒരുമാസമായി വണ്ടാരം മെഡിക്കൽകോളേജിൽ 'കോമ' യിലായിരുന്ന...

അഞ്ചാം ക്ലാസുകാരിയെ 16കാരൻ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

പത്തനംതിട്ട: അടൂരിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പതിനാറുകാരനുൾപ്പെടെ രണ്ട് പേർ പിടിയിൽ. എറണാകുളം സ്വദേശി സുധീഷ്, അയൽവാസിയായ പതിനാറുകാരൻ എന്നിവരാണ് അറസ്റ്റിലായത്. അടൂരിൽ പെൺകുട്ടിയുടെ...

യുവാവിനെ സ്ക്രൂഡ്രൈവർ കുത്തിയിറക്കികൊല്ലാൻ ശ്രമം

എറണാകുളം :ബസ് സ്‌റ്റോപ്പിൽ കിടന്നുറങ്ങിയ യുവാവിന്റെ ശരീരീരത്തിൽ സ്കൂ ഡ്രൈവർ കുത്തിയിറക്കി കൊല്ലാൻ ശ്രമം.ആലുവ പൂക്കാട്ടുപടിയിൽ ഇന്നലെയാണ് സംഭവം. സ്കൂഡ്രൈവർ ശ്വാസകോശം തുളഞ്ഞ് മറു ഭാഗത്തത്തി. യുവാവ്...

മൊബൈലിൽ ബ്ലോക്ക് ചെയ്തു :യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ

എറണാകുളം: മൊബൈലിൽ ബ്ലോക്ക് ചെയ്തതിലുള്ള വൈരാഗ്യത്തിൽ ആലുവയിൽ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ. മുപ്പത്തടം സ്വദേശി അലിയാണ് ആലുവ പൊലീസിന്റെ പിടിയിലായത്. ചൂണ്ടി സ്വദേശി ടെസിയുടെ...

ഷോക്കടിപ്പിച്ച്‌ കൊല : ഒരു കുടുംബം തന്നെ പ്രതികളായി മാറിയ സംഭവം

ആലപ്പുഴ :അമ്മയുടെ കാമുകനെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മകൻ കിരൺ, മാതാപിതാക്കളായ കുഞ്ഞുമോൻ, അശ്വമ്മ എന്നിവർക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. കൊലപ്പെടുത്താനായി മാസങ്ങളായുള്ള ആസൂത്രണത്തിന് ശേഷമാണ്...

പകുതിവിലത്തട്ടിപ്പ് : അന്വേഷണം ക്രൈംബ്രാഞ്ച്ന് കൈമാറി

തിരുവനന്തപുരം: പകുതിവില തട്ടിപ്പ് കേസ് ഇന്ന് ക്രൈം ബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റ കൃത്യ വിഭാഗത്തിന് കൈമാറി . എറണാകുളം ക്രൈബ്രാഞ്ച് യൂണിറ്റ് എസ്‌പി ടിപി സോജനാണ് അന്യേഷണ...