crime

വിസ്മയ കേസ് പ്രതി കിരണിന് പരോൾ : നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വിസ്മയുടെ പിതാവ്

  തിരുവനന്തപുരം: കിരണിന് പരോൾ ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് വിസ്മയുടെ പിതാവ് ത്രിവിക്രമൻ. പോലീസ് റിപ്പോർട്ട് തള്ളിയാണ് ജയിൽ ഡിജിപി പരോൾ അനുവദിച്ചത്. അതിൻ്റെ സാധുത അന്വേഷിക്കണമെന്നും...

( VIDEO )യുവാവിനെയും ബൈക്കിനെയും ബി.ജെ.പി നേതാവിന്റെ ജീപ്പ് വലിച്ചിഴച്ചത് രണ്ടു കിലോമീറ്റർ !

സംഭാൽ : സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.ഉത്തർ പ്രദേശിലെ സംഭാലിലാണ് സംഭവം. ബൈക്ക് യാത്രികനെ ഇടിച്ച ശേഷം ബൊലറോ ജീപ്പാണ് അടിയിൽ അകപ്പെട്ട യുവാവിനേയും ബൈക്കിനേയും റോഡിലൂടെ...

ടിപി വധക്കേസ് കൊടി സുനിക്ക് 30 ദിവസത്തെ പരോൾ

  തിരുവനന്തപുരം :ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിക്ക് ഒരുമാസത്തെ പരോൾ .പരോൾ അനുവദിക്കണം എന്നാവശ്യപ്പെട്ട് സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷന് അപേക്ഷ സമർപ്പിച്ചിരുന്നു ....

പ്രതിഭയുടെ മകനെതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമെന്ന്എഫ്ഐആര്‍

ആലപ്പുഴ: യു പ്രതിഭ എംഎൽയുടെ മകനെതിരായ കഞ്ചാവ് കേസിലെ FIR ന്‍റെ  പകർപ്പ് സഹ്യ ന്യൂസിന്  കിട്ടി.കനിവ് ഉൾപ്പടെ ഉള്ളവർക്കെതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമെന്ന്...

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കൊല്ലം സ്വദേശിനി പിടിയില്‍

ആലപ്പുഴ : 16കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 19കാരി അറസ്റ്റില്‍. കൊല്ലം ചവറ ശങ്കരമംഗലം സ്വദേശിനിയായ  കുമ്പത്ത് വീട്ടിൽ  ശ്രീക്കുട്ടിയെ വള്ളികുന്നം പോലീസാണ് അറസ്റ്റ് ചെയ്തത്. ഭരണിക്കാവ്...

അണ്ണാ സർവ്വകലാശാല പീഡനം :പ്രത്യേക അന്യേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈകോടതി

ചെന്നൈ: അണ്ണാമല സർവ്വകലാശാലയിൽ രണ്ടാംവർഷ ബിരുദവിദ്യാർഥിനി ക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ട സംഭവത്തിൽ പ്രത്യേക അന്യേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈകോടതി. ഡി.സ്നേഹപ്രിയ ,എസ.ബിന്ദ്ര , അയമാൻ ജമാൽ എന്നീ...

പെരിയ ഇരട്ടക്കൊല -14 പ്രതികൾ കുറ്റക്കാർ , വിധി ജനുവരി 3 ന്

മുഴുവൻ പ്രതികൾക്കും ശിക്ഷ വിധിക്കുന്നതുവരെ നിയമപോരാട്ടം തുടരുമെന്ന് ശരത്‌ലാലിന്റെ പിതാവ് എറണാകുളം :പെരിയ ഇരട്ടകൊലപാതക കേസിൽ മുൻ എംഎൽഎ കുഞ്ഞിരാമൻ അടക്കം 14 പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി...

വ്യാപാരിയുടെ മാനേജരെ കുത്തി 20 ലക്ഷം കവർന്നു

  എറണാകുളം : ബൈക്കിലെത്തിയ രണ്ടംഗസംഘം വ്യാപാരിയുടെ മാനേജരെ ഗുരുതരമായി കുത്തി പരിക്കേൽപ്പിച്ച ശേഷം 20 ലക്ഷം കവർന്നു .കാലടിയിലാണ് സംഭവം. പണവുമായി ബൈക്കിൽ പോകുന്ന രണ്ടുപേരുടെ...

മുംബൈ ഭീകരാക്രമണ മുഖ്യ സൂത്രധാരൻ അബ്ദുൾ റഹ്മാൻ മക്കി മരിച്ചു

    മുംബൈ :26/11 മുംബൈ ഭീകരാക്രമണ മുഖ്യ സൂത്രധാരനും ലഷ്‌കർ-ഇ-തൊയ്ബയുടെ ഉപ മേധാവിയുമായ അബ്ദുൾ റഹ്മാൻ മക്കി ലാഹോറിൽ ഹൃദയാഘാതം മൂലം മരിച്ചു.2008ൽ മുംബൈയിൽ നടന്ന...

പീഡന ശ്രമം: ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി അറസ്റ്റിൽ

പെരുമ്പാവൂർ : ഷുഹൈബ് വധക്കേസിലെ മുഖ്യ പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി യെ പെരുമ്പാവൂർ പോലീസ് അറസ്റ്റു ചെയ്തു. പീഡന പരാതിയിലാണ് പൊലീസ് അറസ്റ്റ്...