crime

മൊബൈൽ ഫോൺ വാങ്ങിനൽകാത്ത കാരണത്താൽ അഫാൻ 8 വർഷം മുൻപും എലിവിഷംകഴിച്ചെന്ന് ബന്ധുക്കൾ

തിരുവനന്തപുരം: വെഞ്ഞാറമൂടിൽ അഞ്ച് പേരെ കൊലപ്പെടുത്തിയ അഫാൻ പതിനഞ്ചാം വയസ്സിലും വിഷം കഴിച്ചിരുന്നുവെന്ന് ബന്ധുക്കൾ .മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിന്റെ പേരിലായിരുന്നു അന്ന് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ...

മറ്റൊരാളുമായി കാമുകിക്ക് ബന്ധം: യുവാവും സുഹൃത്തുക്കളും ചേർന്ന് യുവതിയെ കൂട്ടബലാൽസംഗം ചെയ്തു.

മുംബൈ: മറ്റൊരാളുമായി പ്രണയത്തിലാണെന്നറിഞ്ഞതിൽ പ്രകോപിതനായി കാമുകിയെ യുവാവും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. ഭീവണ്ടിയിലാണ് സംഭവം.20നും 25നും ഇടയിൽ പ്രായമുള്ള 6 പേരാണ് കേസിലെ പ്രതികൾ. സഹോദരനെ...

ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

തിരുവനന്തപുരം: വട്ടപ്പാറയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി. ഇന്ന് ഉച്ചക്കാണ് സംഭവം. വട്ടപ്പാറ കുറ്റ്യാനി സ്വദേശി ബാലചന്ദ്രൻ, ഭാര്യ ജയലക്ഷ്‌മി എന്നിവരാണ് മരിച്ചത്. ഭാര്യയുടെ കഴുത്ത് അറുത്ത...

തിരുവനന്തപുരത്ത് എൻജിനീയറിങ് വിദ്യാർഥി കുത്തേറ്റു മരിച്ചു

തിരുവനന്തപുരം: നഗരൂരിൽ രാജധാനി എൻജിനീയറിങ് കോളജിൽ വിദ്യാർഥി കുത്തേറ്റു മരിച്ചു. മിസോറാം സ്വദേശിയും നാലാം വർഷ വിദ്യാർഥിയുമായ വി.എൽ. വാലന്റയിൻ (22) ആണ് കുത്തേറ്റു മരിച്ചത്. സംഭവത്തിൽ...

ഹോളോബ്രിക്സ് കൊണ്ട് അമ്മയെ തലയ്ക്ക് അടിച്ച് കൊന്നു

പാലക്കാട്: അട്ടപ്പാടിയിൽ അമ്മയെ മകൻ ഹോളോബ്രിക്സ് കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. അരളിക്കോണം ഊരിലെ രേഷി ആണ് കൊല്ലപ്പെട്ടത്. കുടുംബപ്രശ്നമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നി​ഗമനം. അട്ടപ്പാടി...

ഏഴ് ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ

എറണാകുളം :ഏഴ് ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ .അസാം നൗഗാവ് ജൂരിയ സ്വദേശി മുഷറഫ് ഹുസൈൻ (33)നെയാണ് പെരുമ്പാവൂർ എ എസ് പി യുടെ പ്രത്യേക...

ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം

തൃശൂർ : കുന്നംകുളം ഗവ:മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിലെ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. ജൂനിയർ വിദ്യാർത്ഥികളുടെ ആക്രമണത്തിൽ സീനിയർ വിദ്യാർത്ഥിയുടെ ചെവിയറ്റു . സാരമായി...

റെയിൽവേ പാളത്തിൽ ടെലിഫോൺ പോസ്റ്റ് വെച്ചവർ പിടിയിൽ

കൊല്ലം: കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വെച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുൺ എന്നിവരാണ് പിടിയിലായത്. സി...

മയക്കുമരുന്നുവിൽപ്പനക്കാരി ‘ബുള്ളറ്റ് റാണി’ അറസ്റ്റിൽ

കണ്ണൂർ :  നാല് ഗ്രാം മെത്താഫിറ്റമിനുമായാണ് 'ബുള്ളറ്റ് റാണി 'യെന്ന് അറിയപ്പെടുന്ന യുവതി പിടിയിൽ.  കണ്ടങ്കാളി മുല്ലക്കൊടിയിലെ സി. നിഖിലയാണ് പിടിയിലായത്. ബുള്ളറ്റിൽ സഞ്ചരിച്ച് മയക്കുമരുന്ന് വില്പന...

ക്ഷേത്രം പണിയാന്‍ സ്ഥലം വിട്ടുകൊടുത്തില്ല: ദമ്പതികൾക്ക് മർദ്ദനം

  തിരുവനന്തപുരം : ക്ഷേത്രം പണിയാന്‍ സ്ഥലം വിട്ടുകൊടുത്തില്ലെന്ന് ആരോപിച്ച് തിരുവനന്തപുരത്ത് ദമ്പതികള്‍ക്ക് നേരെ ആക്രമണം. മലയന്‍കീഴ് സ്വദേശികളായ അനീഷ്, ഭാര്യ ആര്യ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ....