crime

കള്ളിൽ ചുമ മരുന്നിന്റെ സാന്നിധ്യം; ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കി

പാലക്കാട് : ചിറ്റൂരിൽ കള്ളിലെ ചുമ മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയ സംഭവത്തിൽ ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കി. കുറ്റിപ്പള്ളത്തെ രണ്ട് ഷാപ്പുകളുടെ ലൈസൻസ് ആണ് എക്സൈസ് വകുപ്പ് റദ്ദാക്കിയത്....

പൂനെ ബലാത്സംഗ കേസിലെ പ്രതി അറസ്റ്റിൽ

  പൂനെ  : പൂനെ ബലാത്സംഗ കേസിലെ പ്രതിയെ പിടികൂടി പൊലീസ്. പൂനെ ജില്ലയിലെ ഷിരൂർ തെഹ്‌സിലിലെ ഗ്രാമത്തിലെ സ്വർഗേറ്റ് ബസ് ഡിപ്പോയിൽ നിന്നാണ് ദത്താത്രയ് രാംദാസ്...

ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കാൻ ശ്രമം

എറണാകുളം: കുടുംബ വഴക്കിനിടെ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തില്‍ ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. ഭാര്യ ഹസീന മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍....

‘ആവേശം’ സിനിമാ മാതൃകയിൽ ഗുണ്ടാ നേതാവിൻ്റെ ജന്മദിനാഘോഷം

കൊല്ലo :കരുനാഗപ്പള്ളിയിൽ വടിവാൾ കൊണ്ട് കേക്ക് മുറിച്ച് ഗുണ്ടാ നേതാവിൻ്റെ ജന്മദിനാഘോഷം. കൊലക്കേസ് പ്രതികളും മറ്റുമാണ് ആഘോഷത്തിൽ പങ്കെടുത്തത്.സാമൂഹിക മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടൊണ് സ്പെഷ്യൽ ബ്രാഞ്ച് പോലും...

കുട്ടികൾക്കും യുവാക്കൾക്കുമിടയിൽ MDMA വിൽപ്പന; പേരാമ്പ്ര സ്വദേശി പിടിയിൽ

കോഴിക്കോട് : സ്‌കൂൾ കുട്ടികൾക്കും യുവാക്കൾക്കും ഇടയിൽ എംഡിഎംഎ വൻതോതിൽ വില്പന നടത്തുന്ന ലഹരി മാഫിയാ സംഘത്തിലെ പ്രധാനി പിടിയിൽ കടിയങ്ങാട് തെക്കേടത്ത് കടവ് സ്വദേശി സ്വദേശി...

ലഹരി കേസിലെ പ്രതികൾ ജയിലധികാരിയെ ആക്രമിച്ചു

  എറണാകുളം : ആലുവ സബ്ജയിലിൽ ലഹരി കേസിലെ പ്രതികൾ അസിസ്റ്റന്‍റ് പ്രിസൺ ഓഫീസറെ മർദ്ദിച്ചു. അങ്കമാലി ലഹരി കേസിലെ പ്രതികളായ അഫ്സൽ ഫരീദ്, ചാൾസ് ഡെനിസ്,...

ജോലിക്കിടയിൽ ലഹരിക്കടത്ത് : രണ്ടുപേർ പിടിയിൽ

കോഴിക്കോട്: നഗരത്തിൽ എംഡിഎംഎ എത്തിച്ച് വിൽപന നടത്തുന്ന കോവൂർ സ്വദേശി അനീഷ് (44), വെള്ളകടവ് സ്വദേശി സനൽ കുമാർ (45) എന്നിവരെ . കോഴിക്കോട് സിറ്റി നാർക്കോട്ടിക്...

ലഹരി മുക്തമാക്കാത്ത കേരളത്തിൽ വ്യവസായ സൗഹൃദം വളരില്ല !

തിരുവനന്തപുരം : 2024 -ൽ 1101 കൊലപാതക ശ്രമങ്ങളാണ് കേരളത്തിൽ നടന്നത്! ഇതിൽ ചാകാതെ രക്ഷപെട്ടവരും ചത്തതുപോലെ ജീവിക്കുന്ന മനുഷ്യരുമുണ്ട് . പൊലീസ് കണക്ക് പ്രകാരം 2024ൽ...

ബസ്സിൽ വെച്ച് ബലാൽസംഗം: പ്രതിയെക്കുറിച്ച്‌ വിവരം നൽകുന്നവർക്ക് 1 ലക്ഷം രൂപ പാരിതോഷികം

പൂനെ : ഇന്നലെ ഇരുട്ടിൻ്റെ മറവിൽ ,പുലർച്ചെ ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന MSRTC ബസില്‍ വച്ച് 26 വയസുള്ള യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയുടെ ചിത്രം പുറത്തുവിട്ട്...

മദ്യ ലഹരിയിൽ സുഹൃത്ത് പിടിച്ചുതള്ളി: കായികാധ്യാപകന്‍ നിലത്തടിച്ച് വീണുമരിച്ചു

തൃശ്ശൂർ : സുഹൃത്ത് പിടിച്ചുതള്ളിയ കായികാധ്യാപകന്‍ നിലത്തടിച്ച് വീണുമരിച്ചു. പൂങ്കുന്നം ഹരിശ്രീ സ്‌കൂള്‍ അധ്യാപകനും ചക്കമുക്ക് സ്വദേശിയുമായ അനില്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു...