crime

സിനിമാ സ്റ്റൈലിൽ കാർ തടഞ്ഞുനിർത്തി കവർച്ച; പ്രതികൾ പിടിയിൽ

മലപ്പുറം: മലപ്പുറം ജില്ലയിലെ ചെറാട്ടുകുഴിയിൽ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള വിരോധത്തെ തുടർന്ന് കാർ തടഞ്ഞ് നിർത്തി കൂട്ടക്കവർച്ച നടത്തിയ സംഭവത്തിലെ പ്രതികളെ പോലീസ് പിടികൂടി. മക്കരപ്പറമ്പ് വെള്ളാട്ട്പറമ്പ്...

എഴുകോണിൽ ചാരായവും, കഞ്ചാവ്‌ ചെടിയും കണ്ടെത്തി

എഴുകോൺ:ചാരായവും, കഞ്ചാവ്‌ ചെടിയും കണ്ടെത്തി. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി സാജന്റെ നേതൃത്വത്തിൽ പുത്തൂർ കാരിക്കൽ നടത്തിയ പരിശോധനയിൽ 8 ലിറ്റർ ചാരായവും 260 ലിറ്റർ കോടയുമായി...

മാരക രാസ ലഹരിയുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ

കൽപ്പറ്റ: വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റിൽ എംഡിഎംഎയുമായി യുവാവ് എക്സൈസിൻ്റെ പിടിയിലായി. വേങ്ങര കണ്ണാടിപ്പുര മുഹമ്മദ്‌ മുഷ്‌രിഫ് ആണ് അറസ്റ്റിലായത്. കെഎസ്ആർടിസി ബസിലെ യാത്രക്കാരനിൽ നിന്നാണ് 4.868...

എസ്ഐയെ വെട്ടിപ്പരിക്കേൽപ്പിച്ചു, ഏഴുവർഷത്തിന് ശേഷം പ്രതികൾക്ക് ശിക്ഷ

ആലപ്പുഴ: മണ്ണഞ്ചേരി എസ്ഐ ആയിരുന്ന ലൈസാദ് മുഹമ്മദിനെയും സംഘത്തെയും ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതികൾക്ക് ഒമ്പത് വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു....

21 കിലോ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികൾ പിടിയിൽ

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച 21.2 കിലോഗ്രാം കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികളെ എക്സൈസ് പിടികൂടി . മധു സ്വൈൻ (28 വയസ്), സിലു സേദി (26...

നവജാത ശിശുക്കളെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച് ; കൊന്നത് അമ്മ അനീഷ

തൃശൂർ : പുതുക്കാട് നവജാത ശിശുക്കളെ കുഴിച്ചുമൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. കുഞ്ഞുങ്ങളെ അമ്മ അനീഷ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് എഫ്.ഐആർ .2021 നവംബർ ആറിനാണ് ആദ്യ...

നവജാതശിശുക്കളെ കുഴിച്ചുമൂടിയ സംഭവം; കുഞ്ഞുങ്ങളെ കൊന്നത് അമ്മയെന്ന് എഫ്ഐആർ

തൃശ്ശൂർ: തൃശ്ശൂർ പുതുക്കാട് രണ്ട് നവജാത ശിശുക്കളെയും  കൊലപ്പെടുത്തിയത് അമ്മയാണെന്ന് എഫ്ഐആർ. 2021 നവംബർ ആറിനാണ് അമ്മയായ അനീഷ ആദ്യ  കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത്. 2024 ഓഗസ്റ്റ്...

കൊല്ലം കടപ്പാക്കടയിൽ മകനെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തു

  കൊല്ലം: കടപ്പാക്കടയിൽ മകനെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി . കടപ്പാക്കട അക്ഷയ ന​ഗർ സ്വദേശി വിഷ്ണുവും പിതാവ് അഭിഭാഷകനായ ശ്രീനിവാസ പിള്ളയുമാണ്...

മുൻ സീറ്റ് നൽകാത്തതിന്‍റെ പേരിൽ 26-കാരനായ മകന്‍ അച്ഛനെ വെടിവച്ച് കൊന്നു

ന്യൂഡൽഹി: ടെമ്പോയിൽ മുൻ സീറ്റ് നൽകാത്തതിന്‍റെ പേരിൽ 26-കാരനായ മകന്‍ അച്ഛനെ വെടിവച്ച് കൊന്നതായി പൊലീസ്. സിഐഎസ്‌എഫ്‌ ഉദ്യോഗസ്ഥനായിരുന്ന സുരേന്ദ്ര സിങ്‌ എന്നയാളെയാണ് മകന്‍ ദീപക്‌ വെടിവച്ചുകൊന്നത്. വടക്കൻ...

ഒന്നര വർഷം മുൻപ് കാണാതായ ഹേമചന്ദ്രനെ കൊലപ്പെടുത്തി കുഴിച്ചുമൂടി; 3 പേർ അറസ്റ്റിൽ

കോഴിക്കോട്: 'ദൃശ്യം' സിനിമയെ ഓർമ്മിപ്പിക്കുന്ന കൊലപാതക വാർത്തകളിൽ പുതിയൊരെണ്ണം കൂടി. ഒന്നര വർഷം മുൻപ് കാണാതായ വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് പൊലീസ്....