crime

ഒരേ സ്‌കൂളിലെ പ്ലസ് 2 പ്ലസ് 1 വിദ്യാർത്ഥികൾ തമ്മിലടി / ഒരാൾക്ക് ഗുരുതരമായി കുത്തേറ്റു

  തിരുവനന്തപുരം: നെടുമങ്ങാട് പൂവച്ചൽ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയെ പ്ലസ് 1 വിദ്യാർത്ഥികൾ കുത്തിപ്പരിക്കേൽപ്പിച്ചു. ഗുരുതരമായി കുത്തേറ്റ അസ്ലമിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മാസം...

കാമോത്തെയിൽ അമ്മയേയും മകനേയും കൊലപ്പെടുത്തിയ സംഭവം : 19കാരായ രണ്ടുപേർ അറസ്റ്റിൽ

  നവി മുംബൈ: വീട്ടമ്മയെയും മകനെയും കൊലപ്പെടുത്തിയ സംഭവത്തിൽ ഡെലിവറി ഏജൻ്റുമാരായി ജോലി ചെയ്തിരുന്ന 19 വയസുള്ള രണ്ട് പേരെ ന് കാമോത്തെ പോലീസ് അറസ്റ്റ് ചെയ്തു....

അഞ്ചൽ രഞ്ജിനിവധം :18 വർഷത്തിന് ശേഷം പ്രതികൾ പിടിയിൽ

കൊല്ലം :അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 18 വർഷത്തിനുശേഷം പിടിയിൽ. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. സിബിഐ ആണ് രണ്ടു...

സൈനികൻ്റെ വീട്ടിൽ കവർച്ച ; മോഷ്ടാവ് വീട്ടമ്മയ്ക്ക് താലി തിരികെ നൽകി

തിരുവനന്തപുരം: മോഷണം നടത്തിയ കള്ളൻ വീട്ടമ്മയുടെ അഭ്യർത്ഥന പരിഗണിച്ച്‌ മോഷ്ട്ടിച്ചതിൽ നിന്നും താലി തിരികെ നൽകി 'മാതൃക'യായി ! ഇന്നലെ പുലർച്ചെ രണ്ടര മണിയോടെ തിരുവനന്തപുരം ചെമ്പൂര്...

കണ്ണപുരം റിജിത്ത് വധം : 9 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  കണ്ണൂർ : കണ്ണപുരം ചുണ്ടയിലെ സിപിഎം പ്രവര്‍ത്തകന്‍ റിജിത്തിനെ വെട്ടിക്കൊന്ന കേസില്‍ ഒമ്പത് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാര്‍. ഇവര്‍ക്കുള്ള ശിക്ഷയില്‍ വാദം കേട്ട ശേഷം അന്തിമവിധി...

കോടികളുടെ നിക്ഷേപക തട്ടിപ്പ് : മുൻ ആക്‌സിസ് മ്യൂച്വൽ ഫണ്ട് മാനേജർക്കെതിരെ പോലീസ് കേസ്

  മുംബൈ : ആക്‌സിസ് മ്യൂച്വൽ ഫണ്ടിലെ മുൻ മാനേജർ വിരേഷ് ജോഷി ഉൾപ്പെടെയുള്ളവർക്കെതിരെ കോടികളുടെ നിക്ഷേപക തട്ടിപ്പുമായി ബന്ധപ്പെട്ട് സയൺ പോലീസ് കേസെടുത്തു. കൂടുതൽ അന്വേഷണത്തിനായി...

കലൂർ സ്റ്റേഡിയത്തിൽ നടന്ന മൃദംഗ വിഷൻ പരിപാടിക്കെതിരെ വിജിലൻസിൽ പരാതി

കൊച്ചി: മൃദംഗ വിഷൻ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കലൂർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച 'മൃദംഗനാദം' നൃത്ത പരിപാടിക്കെതിരെ വിജിലൻസിൽ പരാതി. വഴിവിട്ടു അനുമതി നൽകിയ പരിപാടിയിൽ വൻ സാമ്പത്തിക...

മൂത്തസഹോദരിയെ കൂടുതൽ സ്നേഹിക്കുന്നതിൽ പ്രകോപിതയായി യുവതി അമ്മയെ കുത്തിക്കൊന്നു

  കുർള : മൂത്ത സഹോദരിയ്ക്ക് 'അമ്മ തന്നെക്കാൾ കൂടുതൽ സ്നേഹവും പരിഗണനയും നൽകുന്നു എന്ന് പറഞ്ഞുണ്ടായ തർക്കം അവസാനിച്ചത് അമ്മയുടെ കൊലപാതകത്തിൽ ! കുർളയിലെ ഖുറേഷി...

പെരിയ കേസില്‍ ശിക്ഷ :‘അഞ്ച് വര്‍ഷം തടവ് ഒരു പ്രശ്‌നമല്ല;” മുന്‍ MLA കെ വി കുഞ്ഞിരാമന്‍

എറണാകുളം :അഞ്ച് വര്‍ഷം തടവ് ഒരു പ്രശ്‌നമല്ലെന്ന് പെരിയ കേസില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സിപിഐഎം മുന്‍ MLA കെ വി കുഞ്ഞിരാമന്‍. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കുഞ്ഞിരാമന്‍...

കർണ്ണാടകയിൽ പരാതിക്കാരിയെ കടന്നുപിടിച്ച്‌ DYSP (VIDEO)

  കർണ്ണാടക : പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ യുവതിയെ കടന്നുപിടിച്ച്‌ DYSP .യുവതിയോട് മോശമായി പെരുമാറിയത് മധുഗിരി ഡിവൈഎസ്‌പി രാമചന്ദ്രപ്പ .യുവതിയെ കടന്നു പിടിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ...