crime

മധുരയിൽ 60 കാരന്റെ തല അറുത്തനിലയിൽ കണ്ടെത്തി

മധുര :മധുരയിലെ വാസു നഗറിൽ 60 കാരൻ്റെ മൃതദേഹം തല അറുത്തനിലയിൽ കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. തിരുപ്പളെ പോലീസ് കേസെടുത്തു.

2014ലെ എസ്‌സി/എസ്ടി ആക്‌ട് കേസിൽ 99 പ്രതികൾക്ക് ജാമ്യം

  കർണ്ണാടക: സംസ്ഥാനത്തെ മരകുമ്പി ഗ്രാമത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കെതിരായ അതിക്രമം സംബന്ധിച്ച ഒരു ദശാബ്ദത്തോളം പഴക്കമുള്ള കേസിൽ 101 പേർ കുറ്റക്കാരാണെന്ന് പ്രാദേശിക കോടതി ശിക്ഷിച്ച് ഒരു...

പ്ലസ് വൺ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച ട്യൂട്ടോറിയൽ കോളേജ് പ്രിൻസിപ്പാൾ അറസ്റ്റിൽ

കൊല്ലം: പ്ലസ് വൺ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച ട്യൂട്ടോറിയൽ കോളേജ് പ്രിൻസിപ്പാൾ അറസ്റ്റിൽ. മുക്കുന്നം സ്വദേശി അഫ്സൽ ജമാലാണ് അറസ്റ്റിലായത്. ചടയമംഗലം ഉപജില്ലാ കലോത്സവത്തിനിടെ ഇക്കഴിഞ്ഞ ഏഴാം തീയതിയാണ്...

നവീന്‍ ബാബു തന്നോട് കൈക്കൂലി ആവശ്യപ്പെട്ടു / ടി വി പ്രശാന്തന്‍

  കണ്ണൂർ :പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതിന് വേണ്ടി എഡിഎം നവീന്‍ ബാബു തന്നോട് കൈക്കൂലി ആവശ്യപ്പെട്ടു എന്നതിൽ ഉറച്ചു നിൽക്കുന്നതായും പരാതിയിലുള്ളത് തന്റെ ഒപ്പ് തന്നെയാണെന്നും...

വീട്ടമ്മയെ പോലീസുകാർ പീഡിപ്പിച്ച കേസ്, കോടതി റദ്ദാക്കി

  പൊന്നാനി : പൊന്നാനിയിൽ വീട്ടമ്മയെ പോലീസുകാർ പീഡിപ്പിച്ച കേസ് ഹൈക്കോടതി റദ്ദാക്കി . വീട്ടമ്മയുടെ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം നടത്താൻ പൊന്നാനി മജിസ്‌ട്രേറ്റ്...

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരു മരണം

തിരുവനന്തപുരം: ശ്രീകാര്യത്ത് എലിപ്പനി ബാധിച്ച് അസം സ്വദേശി മരിച്ചു. ശ്രീകാര്യം കിഴങ്ങ് ഗവേഷണ കേന്ദ്രത്തിലെ കരാർ തൊഴിലാളിയായ അജയ്ഉജിർ (22) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറ്...

കോട്ടയത്ത് വന്‍ ലഹരിമരുന്ന് വേട്ട

കോട്ടയം :തെങ്ങണയില്‍ വന്‍ ലഹരിമരുന്ന് വേട്ട. ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്ന് 52 ഗ്രാം ഹെറോയിന്‍, 20 ഗ്രാം കഞ്ചാവ് എന്നിവ എക്‌സൈസ് പിടികൂടി. പശ്ചിമ ബംഗാള്‍...

ബലാത്സംഗക്കേസിൽ സിദ്ധിഖിന്റെ ഇടക്കാല മുൻകൂർ ജാമ്യം നീട്ടി

കൊച്ചി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ ഇടക്കാല മുന്‍കൂര്‍ ജാമ്യം നീട്ടി സുപ്രീം കോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി വിശദമായ വാദം കേള്‍ക്കാനായി മാറ്റി. സിദ്ദിഖ് അന്വേഷണവുമായി...

സിദ്ദിഖ് നിരന്തരം ഭീഷണിപ്പെടുത്തി, ധൈര്യമില്ലായിരുന്നു: അതിജീവിത

കൊച്ചി: നടന്‍ സിദ്ദിഖിനെതിരായ ബലാത്സംഗക്കേസിലെ പരാതി നല്‍കാന്‍ വൈകിയതിനുള്ള കാരണം സര്‍ക്കാരും അതിജീവിതയും സുപ്രീം കോടതിയെ അറിയിക്കും. ധൈര്യമില്ലാത്തതാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് അതിജീവിത വെളിപ്പെടുത്തിയതായി സര്‍ക്കാര്‍...

യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവം :ഒന്നാം പ്രതിക്ക് ജാമ്യം

കൊല്ലം : യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ ഒന്നാം പ്രതി അജ് മലിന് ജാമ്യം . തിരുവോണ ദിവസമാണ് മൈനാഗപ്പള്ളിയില്‍ അപകടമുണ്ടായത്. സ്‌കൂട്ടറില്‍ യാത്ര ചെയ്ത...