ഒമ്പതാം ക്ലാസുകാരനെ നഗ്‌നനാക്കിയ സംഭവം :റാഗിങിൻ്റെ പരിധിയിൽ ഉള്‍പ്പെടുത്തി നടപടി
കോട്ടയം: പാലാ സെൻ്റ് തോമസ് സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരനെ നഗ്‌നനാക്കി വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് റിപ്പോർട്ട് കൈമാറി. സംഭവം റാഗിങിൻ്റെ പരിധിയിൽ ഉള്‍പ്പെടുത്തിയാണ് ജുവനൈല്‍...
