crime

ഉത്തർപ്രദേശിലെ കാൺപൂരിൽ ദേശീയ പാതയിൽ തലയില്ലാത്ത നഗ്നമായ മൃതദേഹം കണ്ടെത്തി

  കാന്‍പുര്‍: ദേശീയപാതയില്‍ സ്ത്രീയുടെ തലയില്ലാത്ത നഗ്നശരീരം കണ്ടെത്തി. ഉത്തര്‍പ്രദേശിലെ കാന്‍പുരിന് സമീപം ഗുജനിയില്‍ ബുധനാഴ്ച രാവിലെ 06:15-ഓടെയാണ് നടുക്കുന്ന സംഭവം. ബലാത്സംഗം ചെയ്ത് കൊന്ന ശേഷം...

ഞെട്ടിപ്പിക്കുന്ന ഒരു കൊലപാതകം അരങ്ങേറുന്നു;കുഴിയെടുത്തു, മൂടിയത് ആരെന്നറിയില്ലെന്ന് അജയൻ

കലവൂർ∙ കൊച്ചി സ്വദേശി സുഭദ്രയുടെ കൊലപാതകക്കേസിൽ പൊലീസ് തിരയുന്ന കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസിന്റെ നിർദേശപ്രകാരമാണ് കോർത്തുശേരിയിൽ മാത്യൂസും ഭാര്യ ശർമിളയും വാടകയ്ക്കു താമസിക്കുന്ന വീട്ടുവളപ്പിൽ കുഴിയെടുത്തതെന്ന‌് അജയൻ പൊലീസിനു...

ട്രെയിനി ആർമി ഓഫീസർമാരും സ്ത്രീ സുഹൃത്തുക്കളും ക്രൂരമായി ആക്രമിക്കപ്പെട്ടു

ഭോപാൽ∙ മധ്യപ്രദേശിലെ ഇൻഡോറിൽവച്ച് ട്രെയിനികളായ സൈനിക ഉദ്യോഗസ്ഥർക്കും അവരുടെ വനിതാ സുഹൃത്തുക്കൾക്കും നേരെ ക്രൂരമായ ആക്രമണം. ഇൻഡോർ ജില്ലയിലെ ജാം ഗേറ്റിനു സമീപമായിരുന്നു ആയുധധാരികളുടെ ആക്രമണം. കൊള്ളയടിക്കാനെത്തിയ...

കൊട്ടിൽപ്പാറ ആക്രമണക്കേസിലെ പ്രതിയെ വിഷം കഴിച്ച ശേഷം കണ്ടെത്തി

എലപ്പുള്ളി∙ കൊട്ടിൽപാറയിൽ യുവതിയെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. എലപ്പുള്ളി കൊട്ടിൽപ്പാറ സ്വദേശി സൈമണെയാണു (31) പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....

ഉത്തർപ്രദേശിലെ കുശിനഗറിൽ രണ്ട് നർത്തകിമാരെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ 8 പേർ പിടിയിൽ

  ഗൊരഖ്പുര്‍ (യു.പി): പശ്ചിമ ബംഗാളില്‍നിന്നുള്ള രണ്ട് നര്‍ത്തകിമാരെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തില്‍ എട്ടുപേര്‍ അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ കുഷിനഗറിലാണ് സംഭവം. ഞായറാഴ്ച രാത്രിയാണ് 20-കാരികളായ നര്‍ത്തകികളെ...

ഹണിട്രാപ്പിലൂടെ പണം തട്ടി, യുവതിയും ബന്ധുവും പിടിയിൽ.

അരീക്കോട്(മലപ്പുറം): ഹണിട്രാപ്പിലൂടെ യുവാവില്‍നിന്ന് പണം തട്ടിയ കേസില്‍ യുവതിയും ബന്ധുവും അറസ്റ്റില്‍. കാവനൂര്‍ വാക്കാലൂര്‍ സ്വദേശിനി കളത്തിങ്ങല്‍ അന്‍സീന (29) ഭര്‍തൃസഹോദരന്‍ ഷഹബാബ് (29) എന്നിവരെയാണ് അരീക്കോട്...

ദമ്പതികൾ വാടകയ്ക്ക് താമസിച്ച വീടിനടുത്ത് പരിശോധന; കാണാതായ വയോധികയെ കൊന്നു കുഴിച്ചിട്ടെന്ന് സംശയം

  ആലപ്പുഴ∙ മാരാരിക്കുളം കോർത്തുശേരി ക്ഷേത്രത്തിനു സമീപത്തു വീടിനോടു ചേർന്നു മൃതദേഹം കുഴിച്ചിട്ട നിലയിൽ. പൊലീസ് കുഴിയെടുത്ത് പരിശോധിക്കുന്നു. എറണാകുളം കനയന്നൂർ ഹാർമണി ഹോംസ് ചക്കാല മഠത്തിൽ...

എംഡിഎംഎയുമായി യുവാവിനെയും യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു

എംഡിഎംഎ ബാധിച്ച യുവാവിനെയും യുവതിയെയും കോഴിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു   നാദാപുരം (കോഴിക്കോട്)∙ എംഡിഎംഎയുമായി യുവാവിനെയും യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. 32 ഗ്രാം എംഡിഎംഎ...

കൊല്ലത്ത് 22 കാരിയായ ഗർഭിണിയെ മരിച്ച നിലയിൽ കണ്ടെത്തി

യുവാവിന്റെ വീട്ടില്‍ ഗര്‍ഭിണി മരിച്ചനിലയിൽ, നെറ്റിയിൽ ആഴത്തിൽ മുറിവ്; ദുരൂഹ‌ത കൊല്ലം∙ കടയ്ക്കൽ കുമ്മിളിൽ ഗർഭിണിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം. കുമ്മിൾ...

എഎപി നേതാവിനെ വെടിവച്ചു കൊന്നു : പഞ്ചാബ്

ചണ്ഡിഗഢ്∙ പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവിനെ വെടിവച്ചു കൊന്നു. എഎപി കർഷക സംഘടനയുടെ പ്രസിഡന്റായ തർലോചൻ സിങ് (ഡിസി–56) ആണ് കൊല്ലപ്പെട്ടത്. പഞ്ചാബിലെ ഖന്ന മേഖലയിൽ...