Business

ബീഫ് കയറ്റുമതിയിൽ ഇന്ത്യയുടെ മുന്നേറ്റം; വാങ്ങുന്നത് സൗദിയും റഷ്യയും ഉൾപ്പെടെ 70ലേറെ രാജ്യങ്ങൾ

ഇന്ത്യ കഴിഞ്ഞ സാമ്പത്തിക വർഷം (2023-24) പോത്തിറച്ചി കയറ്റുമതിയിലൂടെ 374.05 കോടി ഡോളറിന്റെ (ഏകദേശം 31,010 കോടി രൂപ) വരുമാനം നേടിയെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലെ...

ദേ പിന്നേം റെക്കോർഡ്! സ്വർണവില പുതിയ ഉയരത്തിൽ; സെഞ്ചറി അടിച്ച് വെള്ളിയും

കേരളത്തിൽ സ്വർണവില ഇന്നും റെക്കോർഡ് പൊളിച്ചെഴുതി. ഗ്രാമിന് 10 രൂപ വർധിച്ചു വില 7,120 രൂപയായി. 80 രൂപ ഉയർന്ന് 56,960 രൂപയാണ് പവൻ വില. ഇന്നലെ...

റബറിന് വീണ്ടും വിലത്തകർച്ച; കുരുമുളക് മേലോട്ട്, അനങ്ങാതെ വെളിച്ചെണ്ണ, അങ്ങാടി വില ഇങ്ങനെ

റബർ കർഷകരെ നിരാശപ്പെടുത്തി വില വൻതോതിൽ ഇടിയുന്നു. ആർഎസ്എസ്-4 ഇനത്തിന് കിലോയ്ക്ക് മൂന്നുരൂപയുടെ കുറവ് കൂടിയുണ്ടായെന്ന് റബർ ബോർഡ് വ്യക്തമാക്കുന്നു. വ്യാപാരികൾ ചരക്കെടുക്കുന്നതാകട്ടെ ഇതിലും താഴ്ന്ന വിലയ്ക്കാണ്.വിദേശ...

അനിൽ അംബാനി ഭൂട്ടാനിലേക്ക്; റിലയൻസ് പവർ, ഇൻഫ്രാ ഓഹരികൾക്ക് മികച്ച നേട്ടം

  സോളാർ, ജലവൈദ്യുതി ഉൽപാദന പദ്ധതികളുമായി അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് ഭൂട്ടാനിലേക്ക്. 1,270 മെഗാവാട്ടിന്റെ പുനരുപയോഗ ഊർജോൽപാദന പദ്ധതിയാണ് ഗ്രൂപ്പ് നടപ്പാക്കുക. ഇതിൽ 500 മെഗാവാട്ടിന്റെ...

താഴ്ന്നിറങ്ങി സ്വർണം; കൂപ്പുകുത്തി രാജ്യാന്തര വില, കേരളത്തിലും കുറഞ്ഞു, മാറ്റമില്ലാതെ വെള്ളി വില

ആഭരണപ്രിയർക്കും കല്യാണം ഉൾപ്പെടെയുള്ള അനിവാര്യാവശ്യങ്ങൾക്ക് ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും 'താൽകാലിക' ആശ്വാസവുമായി സ്വർണവില തുടർച്ചയായ മൂന്നാം നാളിലും കുറഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 7,050 രൂപയായി....

യാത്രാവിലക്ക് നേരിട്ട് മലയാളികളും, തൃശൂർ സ്വദേശിനി നിയമനടപടിക്ക്; വായ്പ അടച്ചുതീർത്തിട്ടും കേസ് നൽകി ബാങ്ക്

  അബുദാബി ∙ വായ്പ പൂർണമായും അടച്ചവർ ക്ലോഷർ ലെറ്റർ വാങ്ങുന്നതിനൊപ്പം നേരത്തെ ബാങ്കിനു നൽകിയിരുന്ന സെക്യൂരിറ്റി ചെക്ക് തിരിച്ചുവാങ്ങിയില്ലെങ്കിൽ കുടുങ്ങാൻ സാധ്യത. തിരിച്ചുവാങ്ങാത്ത ചെക്ക് ഉപയോഗിച്ച്...

ആമസോണിന്‍റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ :എയർബഡ്‌സിന് 82 ശതമാനം വിലകുറവ്

ദില്ലി: ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിന്‍റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ 2024 പുരോഗമിക്കുകയാണ്. 82 ശതമാനം വരെ വിലക്കിഴിവോടെ ഇയര്‍ബഡ്‌സ് ഈ പ്രത്യേക വില്‍പന കാലയളവില്‍ വാങ്ങാന്‍...

താനെ സ്റ്റേഷന് സമീപം വാണിജ്യ സമുച്ചയം 2025 ൽ ഉയരും 

  മുംബൈ :താനെ റെയിൽവേ സ്റ്റേഷന് സമീപം 8 നിലയുള്ള വാണിജ്യ സമുച്ചയം നിർമ്മിക്കാൻ റെയിൽവേ ഭൂമിവികസന അതോറിറ്റി(The Rail Land Development Authority) ആലോചിക്കുന്നു. തുറന്ന...

റെക്കോർഡിട്ട് വീണ്ടും സ്വർണവില

തിരുവനന്തപുരം: സ്വർണവില ഇന്നും റെക്കോർഡിട്ടു. ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഇന്ന് പവന് 320 രൂപ വർധിച്ച് 56,800 രൂപയായി ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് വ്യാപാരം....

ഭാരതി എയര്‍ടെല്ലിന്‍റെ എഐ ടൂള്‍ ആദ്യ ദിനം തന്നെ അമ്പരപ്പിച്ചതായി റിപ്പോര്‍ട്ട്

ദില്ലി: സ്‌പാം കോളുകളും മെസേജുകളും തിരിച്ചറിയാനുള്ള ഭാരതി എയര്‍ടെല്ലിന്‍റെ എഐ ടൂള്‍ ആദ്യ ദിനം തന്നെ അമ്പരപ്പിച്ചതായി റിപ്പോര്‍ട്ട്. എഐ ടൂള്‍ പ്രവര്‍ത്തനക്ഷമമായ വ്യാഴാഴ്‌ച 115 മില്യണ്‍...