Business

ലുലു ഗ്രൂപ്പിന്റെ വമ്പൻ ഐപിഒ ഉടൻ? റോഡ് ഷോ അടുത്തയാഴ്ച, ലിസ്റ്റിങ്ങ് യുഎഇയിൽ; ജീവനക്കാർക്കും നേട്ടം

പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലി നയിക്കുന്ന അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പിന്റെ പ്രാരംഭ ഓഹരി വിൽപനയുടെ (ഐപിഒ) പ്രാഥമിക നടപടികൾക്ക് അടുത്തയാഴ്ച തുടക്കമായേക്കും. 170 കോടി...

വില പിടിച്ചുനിർത്താൻ കേന്ദ്രത്തിന്റെ ‘സവാള തീവണ്ടി’; തക്കാളിക്കും വില ‘കുറയും’

പച്ചക്കറികളുടെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് ഡൽഹി ലക്ഷ്യമാക്കി കേന്ദ്രത്തിന്റെ "കാന്താ ഫാസ്റ്റ് ട്രെയിൻ'' കുതിക്കുന്നു. യാത്രക്കാരുമായല്ല, 42 വാഗണുകളിലായി 1,600 ടൺ സവാളയുമായാണ്...

ഓണം മിന്നിച്ചു, മലയാളികൾ വാങ്ങിയത് 85,700 പുതിയ വണ്ടികൾ, മുന്നിൽ ടൊയോട്ടയും ഹോണ്ടയും ഏഥറും

സ്വന്തമായി പുതിയൊരു വാഹനം എന്ന സ്വപ്നം പൂവണിയാക്കാൻ ഒട്ടേറെ മലയാളികൾ ഓണക്കാലം തിരഞ്ഞെടുത്തതോടെ കഴിഞ്ഞമാസത്തെ വിൽപനയിലുണ്ടായത് മികച്ച നേട്ടം. എല്ലാ ശ്രേണികളിലുമായി 85,734 പുതിയ വാഹനങ്ങളാണ് കഴിഞ്ഞമാസം...

കൊച്ചിൻ ഷിപ്പ്‍യാർഡ് ഓഹരി ഇന്ന് ശ്രദ്ധാകേന്ദ്രം; കേന്ദ്രത്തിന്റെ വിൽപന ‘ഡിസ്കൗണ്ട്’ വിലയ്ക്ക്

നോൺ-ന്യൂക്ലിയർ ഐസ്ബ്രേക്കർ കപ്പലുകൾ നിർമിക്കാനുള്ള 6,000 കോടിയോളം രൂപയുടെ കരാർ അടുത്തിടെ ചൈനയെ പിന്തള്ളി ഇന്ത്യ നേടിയിരുന്നു.കേന്ദ്ര സർക്കാർ അപ്രതീക്ഷിതമായി ഓഹരി വിൽപന പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ, ഇന്ന്...

ആരാകും രത്തൻ ടാറ്റയുടെ പിൻഗാമി? വരുമോ നോയൽ ടാറ്റ? പുതിയ തലമുറയിലേക്കും ഉറ്റുനോട്ടം

ടാറ്റാ ഗ്രൂപ്പിനെ ആഗോള ബ്രാൻഡാക്കി വളർത്തിയ രത്തൻ ടാറ്റ വിസ്മൃതിയിലേക്ക് മായുമ്പോൾ ഉയരുന്ന ചോദ്യം ആരാകും അദ്ദേഹത്തിന്റെ പിൻഗാമി എന്നതാണ്. രത്തൻ ടാറ്റ  ഉയർത്തിപ്പിടിച്ച മൂല്യങ്ങളിൽ നിന്ന്...

യുപിഐ ലൈറ്റിലും 123 പേയിലും വൻ ഇളവ്; ഇനി കൂടുതൽ പണമയക്കാം, പരിധി ഉയർത്തി റിസർവ് ബാങ്ക്

അടിസ്ഥാന പലിശനിരക്ക് കുറച്ചില്ലെങ്കിലും ജനപ്രിയ ഡിജിറ്റൽ പണമിടപാട് സൗകര്യമായ യുപിഐയിൽ വൻ ഇളവുകൾ അനുവദിച്ച് റിസർവ് ബാങ്ക്. സ്മാർട്ട്ഫോണോ ഇന്റർനെറ്റോ ഇല്ലെങ്കിലും യുപിഐ ഇടപാട് നടത്താവുന്ന സൗകര്യമായ...

ചെങ്കടൽ ‘തിളയ്ക്കുന്നു’; കൊച്ചിയെ കൈവിട്ട് ക്രൂയിസ് കപ്പലുകൾ, നഷ്ടം ആലപ്പുഴയ്ക്കും കോട്ടയത്തിനും ഇടുക്കിക്കും

ആഫ്രിക്കയ്ക്കും മിഡിൽ ഈസ്റ്റിനും മധ്യേയുള്ള ചെങ്കടൽ വഴിയുള്ള (Red Sea) യാത്ര ദുഷ്കരമായതോടെ ആഡംബര നൗകകൾ (ക്രൂയിസ് കപ്പലുകൾ) കൊച്ചിയെ കൈവിടുന്നു. കടൽക്കൊള്ളക്കാരുടെയും ഹൂതി വിമതരുടെയും ആക്രമണമാണ്...

തക്കാളി വില വീണ്ടും സെഞ്ചറിയടിച്ചു; മഴക്കെടുതിയും വൈറസ് ആക്രമണവും തിരിച്ചടി

രാജ്യത്ത് തക്കാളി വില മികച്ച ഫോമിൽ മുന്നേറുന്നു. പലയിടത്തും വില സെഞ്ചറിയും കടന്ന് മുന്നേറ്റം തുടങ്ങി. കേരളത്തിൽ ഹോൾസെയിൽ വില കിലോയ്ക്ക് 75 രൂപയും ചില്ലറ വില...

ചരിത്രം കുറിച്ച് ഇന്ത്യ; വിദേശ നാണ്യശേഖരം 70,000 കോടി ഡോളർ, പാക്കിസ്ഥാന്റേത് 1,000 കോടി മാത്രം, എന്താണ് നേട്ടം?

ഇന്ത്യയുടെ വിദേശ നാണ്യശേഖരം ചരിത്രത്തിലാദ്യമായി 70,000 കോടി ഡോളർ കടന്നു. ഈ നേട്ടം കൈവരിച്ച നാലാമത്തെ മാത്രം രാജ്യമാണ് ഇന്ത്യ. ചൈന (3.28 ലക്ഷം കോടി ഡോളർ),...

ലോക സമ്പന്നരിൽ രണ്ടാമനായി സക്കർബർഗ്; യൂസഫലിയും പട്ടികയിൽ, അംബാനിക്കും അദാനിക്കും ക്ഷീണം

ലോകത്തെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളി രണ്ടാംസ്ഥാനം സ്വന്തമാക്കി മാർക്ക് സക്കർബർഗ്. ആസ്തിയിൽ ഒറ്റദിവസം 343 കോടി ഡോളറിന്റെ (ഏകദേശം 28,700...