സ്വർണവില ഉയരെ; ഒന്നര മാസത്തിനിടെ പവന് കൂടിയത് 7000 രൂപ
വിഷുവിന് നേരിയ കുറവ് രേഖപ്പെടുത്തിയ സ്വർണവിലക്ക് വീണ്ടും വർധനവ്. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് വില 53,640. ശനിയാഴ്ച പവന് വില 53,200 എത്തിയിരുന്നു. ഇന്ന്...
വിഷുവിന് നേരിയ കുറവ് രേഖപ്പെടുത്തിയ സ്വർണവിലക്ക് വീണ്ടും വർധനവ്. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് വില 53,640. ശനിയാഴ്ച പവന് വില 53,200 എത്തിയിരുന്നു. ഇന്ന്...
സംസ്ഥാനത്ത് തുടര്‍ച്ചയായി സ്വർണ വിലയിൽ റെക്കോർഡ് വര്‍ധനവുണ്ടായ സാഹചര്യത്തിൽ കേരളത്തിന് ആശ്വാസം.കഴിഞ്ഞ ദിവസം 800 രൂപ ഒറ്റയടിക്ക് വർധിച്ച് ആദ്യമായി 53,760 രൂപയായ നിരക്കിൽ ഇന്ന് നേരിയ...
ദില്ലി മെട്രോ 8000 കോടി,അനിൽ അംബാനിയുടെ റിലയൻസിന് നൽകണമെന്ന വിധി സുപ്രീം കോടതി തിരുത്തി. അനിൽ അംബാനിയുടെ റിലയൻസിന്റെ ഉപ കമ്പനി ദില്ലി എയർപോർട്ട് മെട്രോ എക്സ്പ്രസ്...
സംസ്ഥാനത്ത് വീണ്ടും ഉയർന്നു സ്വർണവില. പവന് 960 രൂപ വര്‍ധിച്ച് 52280 രൂപയിലെത്തി. ഗ്രാമിന് 120 രൂപ കൂടി 6535 രൂപയായി. മാര്‍ച്ച് 29നാണ് സ്വര്‍ണവില അര...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോർഡിട്ടു. പവന് 400 രൂപ ഇന്ന് വർധിച്ചു. ഇന്ന് (04/04/2024) പവന് 400 രൂപ വര്‍ധിച്ച് 51,680 രൂപയാണ് ഒരു പവന്...
സംസ്ഥാന ആഭരണ വിപണിയിൽ സർവകാല റെക്കോഡിട്ട് സ്വർണവില. ഇന്നു ഒറ്റ ദിവസം കൊണ്ട് പവന് 1,040 രൂപയുടെ വർധനവ്. ഇതോടെ ഇന്നത്തെ സ്വർണവില പവന് 50,400 രൂപയായി....
സംസ്ഥാനത്ത് തുടർച്ചയായി സ്വർണവില ഉയർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വീണ്ടും റെക്കോർഡ് ഇട്ട് കേരളം.കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കൂടി. ഇപ്പോൾ ഒരു പവന്...
കൊച്ചി: ദിവസം കഴിയുന്തോറും സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്നതുപോലെ തന്നെയാണ് സ്വർണ വിലയുടെ കാര്യവും. സ്വർണ്ണവില ദിവസം കഴിയുന്തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് 25 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്...
ലോകത്ത് ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പ് എന്ന ബഹുമതി സ്വന്തമാക്കി ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഇൻസ്റ്റഗ്രാം. പ്രമുഖ ചൈനീസ് ആപ്പായ ടിക്ടോക്കിനെ പിന്തള്ളിയാണ് ഇൻസ്റ്റഗ്രാം...
ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ 5 ദിവസമാക്കിയേക്കും. എല്ലാ ശനിയാഴ്‌ച്ചയും അവധി നൽകാനുള്ള ശുപാർശയ്‌ക്ക് അംഗീകാരം നൽകാൻ ഒരുങ്ങി കേന്ദ്ര സർക്കാറും റിസർവ്വ് ബാങ്കും. പുതിയ...