ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ 5 ദിവസമാക്കിയേക്കും
ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ 5 ദിവസമാക്കിയേക്കും. എല്ലാ ശനിയാഴ്‌ച്ചയും അവധി നൽകാനുള്ള ശുപാർശയ്‌ക്ക് അംഗീകാരം നൽകാൻ ഒരുങ്ങി കേന്ദ്ര സർക്കാറും റിസർവ്വ് ബാങ്കും. പുതിയ...