ഡെക്കാത്‌ലോണിനെ വെല്ലുവിളിക്കാൻ മുകേഷ് അംബാനി റിലയൻസ്
മുംബൈ : ഫ്രഞ്ച് റീട്ടെയ്‌ലറായ ഡെക്കാത്‌ലോണിനെ വെല്ലുവിളിക്കാൻ ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ റിലയൻസ് റീട്ടെയ്‌ൽ. ഡെക്കാത്‌ലോൺ മാതൃകയിൽ സ്പോർട്സ് മേഖലയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ശൃംഖലയാണു കമ്പനി ലക്ഷ്യമിടുന്നതെന്നു...
