Business

സ്വർണവില സർവകാല റെക്കോർഡിൽ; പവന് 48,000

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്. ഇന്ന് 320 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്ത് ആദ്യമായി സ്വര്‍ണവില 48,000 കടന്നു. ഗ്രാമിന് 40 രൂപ വർധിച്ച് 6010...

പേടിഎമ്മിന് 5.49 കോടി രൂപ പിഴ ചുമത്തി ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ്

ന്യൂ ഡൽഹി: പേടിഎമ്മിന് 5.49 കോടി രൂപ പിഴ, കള്ള പണം വെളുപ്പിച്ചെന്ന് ചൊല്ലി ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റാണ് പിഴ ചുമത്തിയതെന്നാണ് ധനകാര്യമന്ത്രാലയതിന്റെ അറിയിപ്പ്. പിപിബിഎൽ സ്ഥിരമായി...

മൂന്ന് ബാങ്കുകള്‍ക്ക് മൂന്ന് കോടി രൂപ പിഴ

  ന്യൂഡൽഹി: റെഗുലേറ്ററി മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, കാനറ ബാങ്ക്, സിറ്റി യൂണിയന്‍ ബാങ്ക് എന്നീ ബാങ്കുകള്‍ക്കു മേല്‍ മൊത്തം ഏകദേശം മൂന്ന്...

ബാങ്കിംഗിന്‍റെ നിർമിതപ്രപഞ്ചമൊരുക്കി ഫെഡറൽ ബാങ്ക്

തിരുവനന്തപുരം: നൂതന സംവിധാനങ്ങളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഒരു ബാങ്ക് ശാഖ. ശാഖകളിലെ ടോക്കൺ രീതിയോ നീണ്ടനിരകളോ കടലാസ് കൈമാറ്റമോ ഇല്ലാതെ, തീർത്തും സുഗമമായ തരത്തിൽ ലഭിക്കുന്ന ബാങ്കിങ്...

അമേരിക്കയില്‍ നാണയപ്പെരുപ്പ ഭീഷണി ശക്തം

അമേരിക്കയില്‍ നാണയപ്പെരുപ്പ ഭീഷണി ശക്തമായതിനാല്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്മാറ്റം തുടരുന്നു. ജനുവരിയിലെ പ്രതികൂല നിപാട് ഫെബ്രുവരിയിലും വിദേശ നിക്ഷേപകര്‍ തുടരുകയാണ്. മുഖ്യ...

സ്വർണവില താഴേക്ക്: ഇന്ന് 160 രൂപ ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്.

  തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു. ഇന്ന് 160 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. ഇന്നലെ 80 രൂപയുടെ കുറവുണ്ടായിരുന്നു. ഒരു...