Business

വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെട്ട കമ്പനികള്‍ കൂട്ടത്തോടെ കോടതിയില്‍

ടെക്‌സസ് : ആയിരക്കണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നതിനും വൈകുന്നതിനും കാരണമായ ആഗോള ഐടി പ്രതിസന്ധിയില്‍ സൈബര്‍ സെക്യൂരിറ്റി കമ്പനിയായ ക്രൗഡ്‌സ്ട്രൈക്കിനെതിരെ അമേരിക്കയിലെ വിമാന കമ്പനികള്‍ കോടതിയെ സമീപിച്ചു....

ജോലിക്കാരിക്ക് ഹിന്ദി അറിയില്ല; ആശയക്കുഴപ്പത്തിലായി യുവാവ്

വീട്ടിൽ ജോലിക്ക് വരുന്നവർക്ക് നമ്മുടെ ഭാഷ പറയാനറിയില്ല എന്നതിന്റെ പേരിൽ നമ്മളവരെ പിരിച്ചുവിട്ട ശേഷം പുതിയൊരാളെ വയ്ക്കുമോ? അങ്ങനെ വയ്ക്കുന്നത് ശരിയാണോ? ഈ സംശയം ചോദിക്കുന്നത് ഹൈദ്രാബാദിൽ...

ആപ്പിള്‍ ഐഫോണുകളുടെ നിര്‍മാണ പങ്കാളിയാണ് ടാറ്റ ഗ്രൂപ്പ്; വിവോ ഏറ്റെടുക്കാനുള്ള നീക്കത്തിൽ നിന്ന് പിൻമാറി

സ്മാര്‍ട്‌ഫോണ്‍ ബ്രാന്റായ വിവോ ഇന്ത്യയുടെ പ്രധാന ഓഹരികള്‍ വാങ്ങാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറി ടാറ്റ ഗ്രൂപ്പ്. ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ എതിര്‍ത്തതാണ് ഈ ഏറ്റെടുക്കലിന് തടസമായതെന്നാണ് വിവരം....

എസ്ബിഐയിൽ നിന്ന് 50 ലക്ഷവുമായി മുങ്ങി; 20 വർഷം കഴിഞ്ഞ് പിടിയിൽ

ചെന്നൈ : ബാങ്കിൽ നിന്ന് പണം തട്ടി ഒളിവിൽപ്പോയ മുൻ ജീവനക്കാരൻ 20 വർഷത്തിന് ശേഷം പിടിയിൽ. വി ചലപതി റാവു എന്നയാളാണ് അറസ്റ്റിലായത്.ഇയാൾ ഒളിവിലായിരിക്കെ ആശ്രമത്തിൽ...

തിരിച്ചുകയറി ഇന്ത്യൻ ഓഹരി സൂചികകൾ, ഇന്നു നേട്ടത്തിലേക്കു ശക്തമായി കരകയറുന്നു

യുഎസിലെ മാന്ദ്യപ്പേടിയും പലിശഭാരം കൂട്ടിയ ബാങ്ക് ഓഫ് ജപ്പാന്റെ നടപടിയും മിഡിൽ ഈസ്റ്റിലെ യുദ്ധസാഹചര്യവും മൂലം ഇന്നലെ വൻ നഷ്ടത്തിലേക്കു കൂപ്പുകുത്തിയ ഇന്ത്യൻ ഓഹരി സൂചികകൾ, ഇന്നു...

സ്വർണ വിലയിൽ മാറ്റമില്ല; രാജ്യാന്തര വിപണിയിൽ ചാഞ്ചാട്ടം

രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചുള്ള കുതിപ്പിന് താൽകാലിക വിരാമമിട്ട് ആഭ്യന്തര സ്വർണ വില. കേരളത്തിൽ ഇന്ന് വിലയിൽ മാറ്റമില്ല. ഗ്രാമിന് 6,760 രൂപയും പവന് 54,080 രൂപയുമാണ് വില....

ഡെക്കാത്‌ലോണിനെ വെല്ലുവിളിക്കാൻ മുകേഷ് അംബാനി റിലയൻസ്

മുംബൈ : ഫ്രഞ്ച് റീട്ടെയ്‌ലറായ ഡെക്കാത്‌ലോണിനെ വെല്ലുവിളിക്കാൻ ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ റിലയൻസ് റീട്ടെയ്‌ൽ. ഡെക്കാത്‌ലോൺ മാതൃകയിൽ സ്പോർട്സ് മേഖലയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ശൃംഖലയാണു കമ്പനി ലക്ഷ്യമിടുന്നതെന്നു...

എം എ യൂസഫലിയുടെ പഴയ വിമാനം വിൽപനയ്ക്ക്

എം എ യൂസഫലിയുടെ പഴയ വിമാനം വിൽപനയ്ക്ക്. യൂസഫലി പുതിയ വിമാനം വാങ്ങിയതിന് പിന്നാലെയാണ് അദ്ദേഹം തന്റെ പഴയ വിമാനം വിൽപനയ്ക്ക് വെച്ചിരിക്കുന്നത്. സ്വകാര്യ ജെറ്റ് വിമാനങ്ങൾ...

കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. വലിയ കയറ്റം രേഖപ്പെടുത്തിയ പിന്നാലെയാണ് തുടര്‍ച്ചയായ രണ്ടാംദിനവും വില ഇടിഞ്ഞിരിക്കുന്നത്. രണ്ട് ദിവസത്തിനിടെ 440 രൂപയുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്. അതേസമയം,...

ഹ്യുണ്ടായ് ഐപിഒ ഒരുങ്ങുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ തുകയ്ക്കുള്ള ആദ്യ ഓഹരി വിൽപനയ്ക്ക്

കൊച്ചി : കൊറിയൻ കമ്പനിയായ ഹ്യുണ്ടായ് മോട്ടർ ഇന്ത്യ ലിമിറ്റഡ് (എച്ച്എംഐഎൽ) ഒരുങ്ങുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ തുകയ്ക്കുള്ള ആദ്യ ഓഹരി വിൽപനയ്ക്ക് (ഐപിഒ). സ്ഥാപന–വ്യക്തിഗത നിക്ഷേപകരിൽ...