അപ്രതീക്ഷിത ധനനേട്ടം 5 കൂറുകാർക്ക്; സമ്പൂർണ വാരഫലം
മേടക്കൂർ (അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം) : മേടക്കൂറുകാർക്ക് ഈ വാരത്തിൽ, പലവിധ ധനസ്രോതസ്സുകളിൽ നിന്നും ധനാഗമനം പ്രതീക്ഷിക്കാം. കടബാധ്യതകളും ഒരു പരിധിവരെ വീട്ടി തീർക്കാനാകും. കർമരംഗത്ത് കഠിനാധ്വാനം...