Latest News Pathanamthitta ശബരിമല തീർത്ഥാടകർക്കു മേൽ കാർ പാഞ്ഞു കയറി: 3പേർക്ക് പരിക്ക് December 9, 2024 0 Post Views: 12 പത്തനംതിട്ട :വഴിയരികിൽ നിന്നശബരിമല തീർത്ഥാടകർക്കു മേൽ കാർ പാഞ്ഞു കയറി .അപകടം എരുമേലി പമ്പാ വഴിയിൽ. തമിഴ്നാട് സ്വദേശികളായ മൂന്നു പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ശബരിമല ദർശനം കഴിഞ്ഞ് തിരിച്ചുവരികയായിരുന്നു മൂവർ സംഘം. Spread the love Continue Reading Previous ശ്രുതി ഇന്നുമുതൽ റവന്യുവകുപ്പിൽNext പ്രതികളെ കയ്യിൽ കൊടുത്തിട്ടും അനങ്ങിയില്ല: ആക്ഷൻ കമ്മിറ്റി Related News Flash Story India Latest News ശശി തരൂരിനെ കൂടെനിർത്താൻ ബിജെപി കേന്ദ്ര നേതൃത്വം June 28, 2025 0 Flash Story Latest News Thiruvananthapuram സാമൂഹ്യക്ഷേമ വകുപ്പിൻ്റെ വിവിധ തസ്തികകളിലേക്ക് ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം June 28, 2025 0 Latest News News World കാനഡയ്ക്ക് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് June 28, 2025 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.