കടയ്ക്കലിൽ വാഹനാപകടം : ഒരാൾക്ക് പരിക്കേറ്റു

കൊല്ലം : കടയ്ക്കലിൽ വാഹനാപകടം ഒരാൾക്ക് പരിക്കേറ്റു. ഭർഭക്കാട് സ്വദേശി ജർഷിദിന് പരിക്കേറ്റത്
ഒന്നരമണിയോടെയായിരുന്നു അപകടം കടയ്ക്കൽ ഭാഗത്ത് നിന്ന് വന്ന ടിപ്പർ ലോറി എതിർദിശയിൽ വന്ന കാറിൽ ഇടിക്കുക യായിരുന്നു.
റോഡിൽനിർത്തിയിരുന്ന ഇരുചക്ര വാഹനത്തെ ടിപ്പർ മറികടന്നതും കാർ റോങ് സൈഡ് കയറിയതുമാണ് അപകടത്തിന് കാരണമായത് പരിക്കേറ്റ ജർഷിദിനെ കടയ്ക്കൽ താലൂക്കാശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി