റൺവാൾ ഗാർഡൻ – മൈ സിറ്റിയിൽ നിന്നും ഡോംബിവ്‌ലി സ്റ്റേഷനിലേക്കുള്ള ബസ് സർവീസിന് തുടക്കമായി

0

 

മുംബൈ:  ഡോംബിവ്‌ലി ഈസ്റ്റിലുള്ള റൺവാൾ ഗാർഡൻ – മൈ സിറ്റി നിവാസികൾക്ക്‌ ഡോംബിവ്‌ലി റെയിൽവസ്റ്റേഷനിലേക്കുള്ള   KDMC ട്രാൻസ്‌പോർട് ബസ് സർവീസ് ഇന്നാരംഭിച്ചു.
കല്യാൺ റൂറൽ എംഎൽഎ രാജേഷ് മോറെ , ശിവസേന കല്യാൺ താലൂക്ക് മേധാവി മഹേഷ് പാട്ടീൽ, ദത്ത വാസെ, ദിനേശ് ശിവ്‌ലാക്കർ, വിക്കി ഹിംഗെ, അവ്‌നി ശർമ, ഷാലിക് താവേരെ, ഗതാഗത സംരംഭത്തിൻ്റെ റോഡ് ഇൻസ്‌പെക്ടർ രാജേന്ദ്ര പട്കർ എന്നിവർ പതാക ഉയർത്തി ബസ് സർവീസ് ഉദ്ഘാടനം ചെയ്തു. ഈ ബസ് സർവീസ് മൂലം ആയിരക്കണക്കിന് പൗരന്മാർക്ക് പ്രയോജനം ലഭിക്കും. ഏറെ നാളത്തെ ആവശ്യം സഫലമായതിൽ മുതിർന്ന പൗരന്മാരും സ്ത്രീകളും എം.എൽ.എ രാജേഷ് മോറെയെ നന്ദി അറിയിക്കുകയും അഭിനന്ദിക്കുകയും ചെയ്‌തു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *