ബസ്സിൽ വെച്ച് ബലാൽസംഗം: പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 1 ലക്ഷം രൂപ പാരിതോഷികം

പൂനെ : ഇന്നലെ ഇരുട്ടിൻ്റെ മറവിൽ ,പുലർച്ചെ ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന MSRTC ബസില്‍ വച്ച് 26 വയസുള്ള യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയുടെ ചിത്രം പുറത്തുവിട്ട് പൂനെ പോലീസ് . പ്രതിയെ കണ്ടെത്തുകയോ അയാളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് കൈമാറുകയോ ചെയ്യുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
നിർത്തിയിട്ട ബസ്സിൽ വെച്ച് യുവതിയെ ബലാൽസംഗം ചെയ്‌തു :പ്രതിക്കായി അന്വേഷണം