ബസ് കണ്ടക്റ്ററിൽ നിന്നും എം ഡി എം എ പിടികൂടി

കായംകുളം :ബസ് കണ്ടക്ടറിൽ നിന്ന് മാരക ലഹരിമരുന്ന് എം ഡി എം എ പിടികൂടി.കായംകുളം പന്തളം റൂട്ടിൽ സർവീസ് നടത്തുന്ന രാഖി ബസ്സിലെ കണ്ടക്ടറിൽ നിന്നാണ് എക്സ്സൈസ് സംഘം mdma പിടികൂടിയത്.
കണ്ടക്ടർ സുജിത്തിന്റെ കൈവശം നിന്നാണ് പിടികൂടിയത്. മുരുക്കുംമൂട് ജംഗ്ഷനിൽ വെച്ചാണ് ഹരിപ്പാട് സർക്കിൾ,മാവേലിക്കര റെയിഞ്ച് എക്സൈസ് സംഘം ലഹരി മരുന്ന് പിടികൂടിയത്.