‘ബുൾഡോസർ രാജ് ‘ വേണ്ടെന്ന് സർക്കാറുകളോട് സുപ്രീം കോടതി

0

ന്യുഡൽഹി: ഒരാൾ കുറ്റക്കാരനാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് സർക്കാർ അല്ല.  അത് അധികാര വിഭജന തത്വത്തിൻ്റെ ലംഘനമാണ് . ശിക്കപ്പെട്ടാലും ഒരാളുടെ വീട് തർക്കാൻ സർക്കാരിന് അധികാരമില്ല .നിയമം കൈയിലെടുത്താൽ സർക്കാറായിരിക്കും കുറ്റവാളി . വീടെന്നത് ഒരു പൗരന്റെ അവകാശമാണ് .അതില്ലാതാക്കാൻ ആർക്കും അധികാരമില്ല. .സുപ്രീംകോടതി .
“ബുൾഡോസർ നീതി” എന്ന പ്രവണത തടയാൻ നിർദ്ദേശം ആവശ്യപ്പെട്ട് ജമിയത്ത് ഉലമ-ഇ-ഹിന്ദും മറ്റ് വിവിധ സംഘടനകളും സമർപ്പിച്ച ഒരു കൂട്ടം ഹർജികളിലാണ് ജസ്റ്റിസുമാരായ ബിആർ ഗവായ്, കെവി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വിധി പ്രസ്താവിച്ചത്.

 

“The executive cannot pronounce a person guilty. Only on the basis of accusation, if the executive demolishes the property of the person, it will strike at the rule of law. The executive cannot become a judge and demolish the properties of the persons accused.. The chilling sight of a bulldozer demolishing a building reminds one of lawlessness where might was right. Such highhanded and arbitrary actions have no place in a constitutional democracy. Such actions have to deal with a heavy hand of law. Our Constitutional ethos does not permit such a course of law…,” the Court pronounced.

Spread the love

Leave a Reply

Your email address will not be published. Required fields are marked *