പാർലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും
ന്യൂഡെല്‍ഹി. പാർലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും: രാജ്യം പൊതു തെരഞ്ഞെടുപ്പ് നടപടികളിലേക്ക്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സംസ്ഥാന പര്യടനങ്ങൾക്ക് പതിനഞ്ചാം തീയതി തുടക്കം.തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾ ആദ്യ പര്യടനം നടത്തുന്നത് ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഒഡീഷ ആന്ധ്ര സംസ്ഥാനങ്ങളിൽ. രാഷ്ട്രീയപാർട്ടികളുടെ സംയുക്ത യോഗം അടുത്തമാസം ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് രണ്ടാം വാരത്തിൽ