കൈക്കൂലി : ഹെഡ് സർവേയർ പിടിയിൽ

0

 

കോഴിക്കോട് : ഡിജിറ്റൽ സർവേ കേമ്പ് ഓഫീസിലെ മുഹമ്മദ് എൻകെ പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഉള്ളെരിയിൽ നിന്ന് വിജിലൻസ് സംഘം പിടികൂടി. പ്രതി 25000 രൂപ ആയിരുന്നു ആവശ്യപ്പെട്ടത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *