കണ്ണൂരിൽ നായയെ കണ്ട് പേടിച്ചോടിയ കുട്ടി കിണറിൽ വീണു മരിച്ചു.

0

( Pic/Representative image)

 

 

കണ്ണൂർ : തൂവക്കുന്നിൽ കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടയിൽ നായയെക്കണ്ടു പേടിച്ചോടിയ കുട്ടി കിണറിൽ വീണു മരിച്ചു.മുഹമ്മദ് ഫസലാണ് (9 ) മരിച്ചത് .ഇന്ന് വൈകുന്നേരമാണ് സംഭവം .
തെരുവ് നായയെക്കണ്ടു ഭയന്നോടിയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. നാട്ടുകാർ നടത്തിയ തിരച്ചിലിനിടയിലാണ് രാത്രി 8 .30 ന് സമീപമുള്ള പറമ്പിലെ ആൾമറയില്ലാത്ത കിണറിൽ കണ്ടെത്തിയത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *