ബോംബ് ഭീഷണി: പ്രതിയെ കണ്ടെത്തിയെന്ന് പോലീസ്.
മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് വെച്ചെന്ന് ഭീഷണി മുഴക്കിയ പ്രതിയെ കണ്ടെത്തിയതായി സഹർ പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഭീഷണി സന്ദേശംഅറിഞ്ഞയുടൻ തന്നെ
പോലീസ് വിഷയം വളരെ ഗൗരവമായിയെടുത്തുകൊണ്ടുള്ള അന്വേഷത്തിലാണ് അഞ്ജതസന്ദേശത്തിന്റെ ഉറവിടം എവിടെയെന്ന് കണ്ടെത്തിയതും പിടികൂടിയതെന്നും എന്ന് പോലീസ് അറിയിച്ചു .കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല