ബോബിചെമ്മണ്ണൂരിന്റെ ജാമ്യഅപേക്ഷ : വിധി അൽപ്പസമയത്തിനു ശേഷം
എറണാകുളം : നടി ഹണി റോസ് നൽകിയ പരാതിയിൽ പോലീസ് അറസ്റ്റുചെയ്‌ത വ്യവസായി ബോബിചെമ്മണ്ണൂരിന്റെ ജാമ്യഅപേക്ഷയിൽ വാദം പൂർത്തിയായി . പ്രോസിക്യയൂഷൻ സമർപ്പിച്ച വീഡിയോ,കോടതി കണ്ടതിനുശേഷം വിധി ഉച്ചയ്ക്കുശേഷം പറയും. ജാമ്യം നൽകരുതെന്നും നൽകിയാൽ സമൂഹത്തിനത് തെറ്റായ സന്ദേശമായിരിക്കും നൽകുക എന്നും പ്രോസിക്യയൂഷൻ ശക്തമായി വാദിച്ചു.