SSLC പരീക്ഷാ ഫലം :നൂറുശതമാനം വിജയം ആവർത്തിച്ച് ഡോംബിവ്‌ലി മോഡൽ ഇംഗ്ലീഷ് സ്‌കൂൾ
മുംബൈ: മഹാരഷ്ട്ര സ്റ്റേറ്റ് ബോഡ് പത്താ൦ ക്ലാസ്സ് പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ പതിവുപോലെ മികച്ച വിജയത്തിളക്കത്തോടെ ഡോംബിവ്‌ലി മോഡൽ ഇംഗ്ലീഷ് സ്‌കൂൾ ! ഇത്തവണ പരീക്ഷയെഴുതിയ 366...